ന്യൂഡൽഹി: 2020ലെ സിവിൽ സർവീസസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ബിഹാർ സ്വദേശിയും മുംബൈ ഐഐടി നിന്നുള്ള കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയുമായ
ശുഭംകുമാർ ഒന്നാം റാങ്ക് നേടി. മലയാളിയായ കെ.മീര ആറാം റാങ്ക് നേടി.
ജാഗൃതി അവസ്തി രണ്ടാം റാങ്കും അങ്കിത ജയിൻ മൂന്നാം റാങ്കും കരസ്ഥമാക്കി. ആദ്യ 6റാങ്കുകളിൽ അഞ്ചും വനിതകൾ നേടി. തൃശ്ശൂരിൽ നിന്നുള്ള മീരയ്ക്ക് പുറമേ മലയാളികളായ മിഥുൻ പ്രോംരാജ് പന്ത്രണ്ടാം റാങ്കും കരിഷ്മ നായർ പതിനാലാം റാങ്കും കരസ്ഥമാക്കി .
ഉയർന്ന റാങ്കുകൾ നേടിയ മറ്റു മലയാളികൾ
പി ശ്രീജ (റാങ്ക് 20), അപർണ രമേശ് (റാങ്ക് 35), അശ്വതി ജിജി (റാങ്ക് 41), നിഷ (റാങ്ക് 51), വീണ എസ് സുധൻ (റാങ്ക് 57), അപർണ എംബി (റാങ്ക് 62), ദീന ദസ്തഗീർ (റാങ്ക് 63), പ്രസന്നകുമാർ (റാങ്ക് 100), ആര്യ ആർ നായർ (റാങ്ക് 113), കെ.എം. പ്രിയങ്ക (റാങ്ക് 121), മാലിനി എസ് (റാങ്ക് 135), പി ദേവി (റാങ്ക് 143), ആനന്ത് ചന്ദ്രശേഖർ (റാങ്ക് 145), എ.ബി.ശിൽപ (റാങ്ക് 147), മിന്നു പി (റാങ്ക് 150), രാഹുൽ എൽ. നായർ (റാങ്ക് 154), അഞ്ചു വിൽസൺ (റാങ്ക് 156), ശ്രീതു എസ്എസ് (റാങ്ക് 163), പ്രസാദ് കൃഷ്ണൻ (റാങ്ക് 209), തസ്നി ഷാനവാസ് (റാങ്ക് 250), എ.എൽ രേഷ്മ (റാങ്ക് 256), കെ അർജുൻ (റാങ്ക് 257), സി.ബി.റെക്സ് (റാങ്ക് 293), അലക്സ് എബ്രഹാം (റാങ്ക് 299), തേജസ് യു.പി. (റാങ്ക് 300), മെർലിൻ ദാസ് (റാങ്ക് 307), ആൽഫ്രെഡ് ഒ.വി (റാങ്ക് 310), എസ്.ഗൗതം രാജ് (റാങ്ക് 311), പി. ഗൗതമി (317), പ്രദീപ് കെ. (343), ഗോകുൽ എസ് (റാങ്ക് 357), അനീസ് എസ് (റാങ്ക് 403), സിബിൻ പി (റാങ്ക് 408), ഹരിപ്രസാദ് കെ.കെ (റാങ്ക് 421), സാന്ദ്ര സതീഷ് (റാങ്ക് 429), ജി. അരവിന്ദ് (റാങ്ക് 436), ജയകൃഷ്ണൻ (റാങ്ക് 444), എസ്. മുഹമ്മദ് യാക്കൂബ് (റാങ്ക് 450), ശ്വേത കെ സുഗുണൻ (റാങ്ക് 456), സബീൽ പൂവക്കുണ്ടിൽ (റാങ്ക് 470), അജേഷ് എ (റാങ്ക് 475), അശ്വതി എസ് (റാങ്ക് 481), പ്രെറ്റി പ്രകാശ് (റാങ്ക് 485), നീന വിശ്വനാഥ് (റാങ്ക് 496), നിവേദിത രാജ് (റാങ്ക് 514), അനഘ വി (റാങ്ക് 528), മുഹമ്മദ് സാഹിദ് (റാങ്ക് 597), അരുൺ കെ പവിത്രൻ (റാങ്ക് 618)

0 Comments