പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ഡൽഹി സർവകലാശാല പ്രവേശനം: 24 മണിക്കൂറിനള്ളിൽ അപേക്ഷിച്ചത് 64000 പേർ

Aug 4, 2021 at 1:25 pm

Follow us on

ന്യൂഡൽഹി: 24 മണിക്കൂറിനുള്ളിൽ ഡൽഹി യൂണിവേഴ്സിറ്റിയിൽ ബിരുദ കോഴ്സുകൾക്കായി അപേക്ഷിച്ചത് 64,000 ൽപരം വിദ്യാർത്ഥികൾ. ഡൽഹി യൂണിവേഴ്സിറ്റി ബിരുദ പ്രവേശനത്തിനായി ഓഗസ്റ്റ് 2 നാണ് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചത്. സർവകലാശാലയുടെ പ്രവേശന പോർട്ടലിൽ 24 മണിക്കൂറിനുള്ളിൽ 64,000ൽ അധികം പേരാണ് രജിസ്റ്റർ ചെയ്തത്.

\"\"

ഇതുവരെ ഏകദേശം 76,160 പേരാണ് രജിസ്റ്റർ ചെയ്തത്. യുജി പ്രോഗ്രാമുകളുടെ രജിസ്ട്രേഷൻ ആഗസ്റ്റ് 31 ന് അവസാനിക്കും. ആകെ 70,000 ത്തോളം സീറ്റുകളാണ് ഡൽഹി യൂണിവേഴ്സിറ്റിയിൽ ഉള്ളത്.

\"\"

Follow us on

Related News