പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

കോവിഡ്: മാതൃക പുരസ്‌കാരവും വൈകും

May 3, 2021 at 5:07 pm

Follow us on


തിരുവനന്തപുരം: ഈവർഷത്തെ സ്‌കൂൾ നേതൃത്വ മാതൃക പുരസ്‌കാരത്തിന് മേയ് 31 വരെ അപേക്ഷ സമർപ്പിക്കാം. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷണൽ മാനേജ്‌മെന്റ് ആന്റ് ട്രെയിനിങ്ങിന്റെ ഭാഗമായി പ്രവർത്തിക്കുന്ന സ്‌കൂൾ ലീഡർഷിപ്പ് അക്കാദമിയുടെ നേതൃത്വത്തിലാണ് മാതൃക പുരസ്‌കാരം. സംസ്ഥാനത്ത് നിലനിൽക്കുന്ന കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്താണ്അപേക്ഷ സമയം മേയ് 31 വരെ നീട്ടിയത്.

\"\"

വിജ്ഞാപനത്തിന്റെ പൂർണ രൂപവും നോമിനേഷൻ തയ്യാറാക്കാനുള്ള മാതൃകയും www.siemat.kerala.gov.in ൽ ലഭ്യമാണ്. പൂരിപ്പിച്ച നോമിനേഷനുകൾ ഡയറക്ടർ, സീമാറ്റ്- കേരള, എം.ജി.റോഡ്, ഈസ്റ്റ് ഫോർട്ട്, തിരുവനന്തപുരം- 695036 എന്ന വിലാസത്തിൽ മേയ് 31 വൈകുന്നേരം അഞ്ചു മണിക്ക് മുൻപ് ലഭിക്കത്തക്ക വിധം തപാൽ/ കൊറിയർ വഴി അയയ്ക്കണം.

\"\"

Follow us on

Related News