പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ആയുർവേദ നഴ്സിങ്, ഫാർമസി കോഴ്സ്: ഓൺലൈൻ അലോട്ട്മെന്റ്

Apr 17, 2021 at 6:39 am

Follow us on


കണ്ണൂർ: പറശ്ശിനിക്കടവ് എംവിആർ ആയുർവേദ മെഡിക്കൽ കോളജിൽ ബി.എസ്.സി നഴ്സിങ്(ആയുർവേദം),ബി.ഫാം(ആയുർവേദം) കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഓൺലൈൻ അലോട്ട്മെന്റ് നടത്തുന്നു. റാങ്ക്ലിസ്റ്റിൽഉള്ളവർ www.lbscentre.kerala.gov.in ൽ ഓൺലൈനായി ഏപ്രിൽ 19,20 തിയതികളിൽ പുതിയ കോഴ്സ് ഓപ്ഷനുകൾ നൽകി രജിസ്റ്റർ ചെയ്യാം.

\"\"

ഓപ്ഷനുകൾ അടിസ്ഥാനമാക്കിയുള്ള അലോട്ട്മെന്റ് തുടർന്ന് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് 0471-2560363, 364.
കേരള ആരോഗ്യ സർവ്വകലാശാല അംഗീകരിച്ച 2020-21 വർഷത്തെ കോഴ്സുകളിലേക്കാണ് പ്രവേശനം.

\"\"

Follow us on

Related News