പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

പാർലമെന്ററി പ്രാക്ടീസ് കോഴ്‌സ്: സമ്പർക്ക ക്ലാസുകൾ ഓൺലൈനിൽ

Apr 16, 2021 at 5:08 pm

Follow us on

\"\"

തിരുവനന്തപുരം: പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജ്യർ കോഴ്സിന്റെ സമ്പർക്ക ക്ലാസുകൾ കോവിഡ് വ്യാപനത്തെ തുടർന്ന് ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റി. ഏപ്രിൽ 17, 18 തിയതികളിൽ കോഴിക്കോടും 24, 25 തിയതികളിൽ എറണാകുളത്തും നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം ഘട്ട സമ്പർക്ക ക്ലാസുകളാണ് കോവിഡ് രോഗ വ്യാപനത്തെ തുടർന്ന് റദ്ദാക്കിയത്.

\"\"

ക്ലാസുകൾ ഓൺലൈൻ സംവിധാനത്തിൽ നടത്തുന്നതിന്റെ തിയതിയും സമയവും പിന്നീട് അറിയിക്കും. കേരള ലെജിസ്ലേറ്റീവ് അസംബ്ലീസ് മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സാണിത്.

\"\"
\"\"

Follow us on

Related News