പ്രധാന വാർത്തകൾ
എട്ടാം ക്ലാസ് വാർഷിക പരീക്ഷ: പ്രധാന വിവരങ്ങൾ ഇതാNEET UG 2026 രജിസ്ട്രേഷൻ അവസാനിക്കുന്നു: അപേക്ഷ മാർച്ച്‌ 8വരെ മാത്രംഹയർ സെക്കന്ററി തസ്തിക നിർണയം: അംഗീകാരം ഉടൻ8,9 ക്ലാസുകളിലെ വാർഷിക പരീക്ഷകളിൽ മാറ്റം: പുതിയ ടൈംടേബിൾ ഇതാമലയാളത്തിന് നല്ല മാർക്കുള്ളവർക്ക് സ്കോളർഷിപ്പ്: സർക്കുലർ ഉടൻയുദ്ധഭീതി: എസ്എസ്എൽസി മാർച്ച് 5 ലെ പരീക്ഷയും ഹയർ സെക്കന്ററി മാർച്ച് 5, 6, 7 തീയതികളിലെ  പരീക്ഷയും മാറ്റിസംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം വെട്ടികുറച്ചെന്ന വാർത്ത ശരിയല്ല: വിദ്യാഭ്യാസ മന്ത്രിSSLC വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: പ്ലസ് വൺ പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷ വിവരങ്ങൾ ഇതാവാർഷിക പരീക്ഷയിൽ മിനിമം മാർക്ക്‌ ഇല്ലാത്തവർക്ക് ഏപ്രിലിൽ പ്രത്യേക ക്ലാസുകൾ; സേ പരീക്ഷ മെയ് മാസത്തിൽ‘ഹരിതവിദ്യാലയം 4.0’ ഗ്രാൻഡ് ഫിനാലെ: ജിഎച്ച്എസ്എസ് പൊറ്റശ്ശേരിയും ജിയുപിഎസ് വിതുരയും ജേതാക്കൾ

നീറ്റ് പിജി പരീക്ഷ മാറ്റി: പുതിയ തീയതി പിന്നീട്

Apr 15, 2021 at 6:46 pm

Follow us on

\"\"

ന്യൂഡൽഹി: ഏപ്രിൽ 18 ന് നടക്കാനിരുന്ന നീറ്റ് പിജി പരീക്ഷ കോവിഡ് വ്യാപന സാഹചര്യത്തിൽ മാറ്റിവച്ചു. പുതിയ തീയതി പിന്നീട് തീരുമാനിക്കും. ആരോഗ്യ, കുടുംബക്ഷേമ മന്ത്രി ഡോ. ഹർഷ് വർധനാണ് പരീക്ഷ മാറ്റിയ വാർത്ത ട്വിറ്ററിലൂടെ പങ്കുവച്ചത്. യുവ മെഡിക്കൽ വിദ്യാർത്ഥികളുടെ സുരക്ഷ മുന്നിൽക്കണ്ടാണ് തീരുമാനമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

\"\"
\"\"

Follow us on

Related News