പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

ജെ.ഇ.ഇ മെയിന്‍ മാര്‍ച്ച് സെഷന്‍ ഫലം പ്രസിദ്ധീകരിച്ചു

Mar 25, 2021 at 12:06 pm

Follow us on

ന്യൂഡല്‍ഹി: ജെ.ഇ.ഇ. മെയിന്‍ 2021 മാര്‍ച്ച് സെഷന്‍ ഫലം (ബി.ഇ., ബി.ടെക്.) നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പ്രസിദ്ധീകരിച്ചു. 99.952 ശതമാനം സ്കോർ നേടിയ സി. ശ്രീഹരിയാണ് സംസ്ഥാനതലത്തിൽ ഒന്നാമത്. രാജ്യത്ത് 13 വിദ്യാർഥികൾ 100 ശതമാനം സ്കോർ നേടി.  ഫലം പരിശോധിക്കുവാന്‍ എന്‍.ടി.എ (jeemain.nta.nic.in) വെബ്‌സൈറ്റ് കാണുക.

\"\"

മാര്‍ച്ച് 16 മുതല്‍ 18 വരെയായിരുന്നു പരീക്ഷ നടന്നത്. ഏപ്രിൽ, മെയ്‌ മാസങ്ങളിലും ജെ.ഇ.ഇ മെയിൻ പരീക്ഷ നടത്തുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് പരിശോധിക്കുക.

\"\"

Follow us on

Related News