പ്രധാന വാർത്തകൾ
വിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെസൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടി: വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും അവസരംപോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി 200 കോടി രൂപകൂടി അനുവദിച്ചുറെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾ

തപാൽ വകുപ്പിൽ 1421 ഗ്രാമീൺ ഡാക്ക് സേവക് തസ്തികകൾ

Mar 17, 2021 at 7:36 am

Follow us on

ന്യൂഡൽഹി: കേരളത്തിലെ വിവിധ തപാൽ ഓഫീസുകളിൽ 1421 ഗ്രാമീൺ ഡാക്ക് സേവക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു..
ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ, ഡാക്ക് സേവക് തസ്തികകളിലേക്കാണ് നിയമനം.

\"\"

ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർക്ക് (നാലുമണിക്കൂർ)12,000 രൂപയാണ് ശമ്പളം. (5മണിക്കൂർ)-14,500 രൂപ. അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ/ഡാക് സേവക് തസ്തികയിൽ (4-മണിക്കൂർ) -10,000 രൂപ. (5-മണിക്കൂർ)-12,000 രൂപ എന്നിങ്ങനെയാണ് ശമ്പളം.

സെക്കൻഡറി സ്കൂൾ പരീക്ഷ പാസായവർക്ക് അപേക്ഷിക്കാം.
100 രൂപയാണ് അപേക്ഷാ ഫീസ്. രൂപയാണ് അപേക്ഷാ ഫീസ്.വനിതകൾ/ട്രാൻസ്വുമൺ/എസ്.സി./എസ്.ടി./ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല.

\"\"


കൂടുതൽ വിവരങ്ങൾ www.appost.in/www.indiapost.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ഏപ്രിൽ 7 ആണ് അപേക്ഷിക്കാനുള്ള അവസാന തിയതി.

\"\"

Follow us on

Related News