പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

കുസാറ്റ് പ്രവേശനത്തിന് മാർച്ച്‌ 31വരെ സമയം

Mar 10, 2021 at 6:41 pm

Follow us on

തിരുവനന്തപുരം: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) യിൽ വിവിധ കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. എൽഎൽബി (ത്രിവത്സരം), എൽഎൽഎം, എംഎ, എം.എസ്.സി, എംബിഎ, എംടെക്, എംവൊക്., എംഫിൽ., പിഎച്ച്ഡി, ബിടെക്., ഇന്റഗ്രേറ്റഡ് എം.എസ്.സി(പഞ്ചവത്സരം), ബികോം, ബിബിഎ, എൽഎൽബി., ബി.വൊക്., ഡിപ്ലോമ കോഴ്സുകളിലേക്കാണ് അവസരം. അപേക്ഷാഫോമുകൾക്കും വിശദ വിവരങ്ങൾക്കും https://admissions.cusat.ac.in. സന്ദർശിക്കുക.

\"\"

ജൂൺ 12, 13, 14 തീയതികളിൽ നടത്തുന്ന കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ വഴിയാണ് എംഫിൽ, പിഎച്ച്ഡി, ഡിപ്ലോമ ഒഴികെയുള്ള യുജി/പിജി കോഴ്സുകളിൽ പ്രവേശനം നടക്കുക. ഇതിനുള്ള രജിസ്ട്രേഷന് മാർച്ച് 31 വരെയാണ് സമയം. പിഴ അടച്ച് ഏപ്രിൽ 7വരെയും ഓൺലൈനായി ഏപ്രിൽ എട്ടുവരെയും അപേക്ഷിക്കാം.

\"\"


എംബിഎ പ്രവേശനത്തിന് എഐസിടിഇ യുടെ സി.മാറ്റ്/കേരള കെ- മാറ്റ്/ഐ.ഐ.എം. കാറ്റ് വേണം.
എംടെക് കോഴ്സിന് രജിസ്റ്റർ ചെയ്യാൻ ഏപ്രിൽ 21 വരെയാണ് സമയം. ഗേറ്റ് സ്കോർ ഉള്ളവർക്ക് മുൻഗണനയുണ്ട്. ഗേറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെ പരിഗണിക്കും.

\"\"

Follow us on

Related News