തിരുവനന്തപുരം: ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ നാലുവര്‍ഷ ഗവേഷണ ബിരുദ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത, പ്രവേശനരീതി എന്നീ വിശദാംശങ്ങൾ https://ug.iisc.ac.in/ ൽ ലഭിക്കും അപേക്ഷ https://admissions.iisc.ac.in/ വഴി ഏപ്രിൽ 30നകം സമർപ്പിക്കണം.
ബയോളജി, കെമിസ്ട്രി, എർത്ത് ആൻഡ് എൻവയൺമെന്റൽ സയൻസ്, മെറ്റീരിയൽസ്, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ മേജർ ഡിസിപ്ലിനുകൾ ഉണ്ടാകും.

0 Comments