തിരുവനന്തപുരം: സ്‌കോൾ കേരള 2020-22 ബാച്ചിലെ ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനത്തിന് നിർദ്ദിഷ്ട രേഖകൾ സഹിതം 22 മുതൽ അപേക്ഷിക്കാം. ഫെബ്രുവരി 22 മുതൽ 26 വരെ വരെയാണ് അപേക്ഷിക്കാനുള്ള സമയം. സ്‌കോൾ കേരളയുടെ ജില്ലാ കേന്ദ്രങ്ങളിലൂടെ വേണം അപേക്ഷിക്കാൻ.

ഈവർഷം മുതൽ വായനയ്ക്ക് ഗ്രേസ് മാർക്ക്: നടപടികൾ ഉടൻ
JOIN OUR WHATSAPP CHANNEL...