പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞു

സി.എ പരീക്ഷ മെയ് 21 മുതല്‍ ആരംഭിക്കും

Feb 19, 2021 at 1:54 pm

Follow us on

ന്യൂഡല്‍ഹി: സി.എ ഇന്റര്‍മീഡിയറ്റ്, ഫൈനല്‍ പരീക്ഷകള്‍ മെയ് 21 മുതല്‍ ആരംഭിക്കും. http://icai.org/ എന്ന വെബ്സൈറ്റ് വഴി വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാതീയതികള്‍ അറിയാം.

പഴയ സ്‌കീമിന് കീഴിലുള്ള സി.എ ഇന്റര്‍മീഡിയറ്റ് ഗ്രൂപ്പ്-1 പരീക്ഷ മേയ് 22, 24, 27, 29 തീയതികളിലും ഗ്രൂപ്പ്-2 പരീക്ഷ മേയ് 31, ജൂണ്‍ 2, 4 തീയതികളിലും നടക്കും. പുതിയ സ്‌കീമിന് കീഴിലുള്ള ഇന്റര്‍മീഡിയേറ്റ് ഗ്രൂപ്പ്-1 പരീക്ഷ മേയ് 22, 23, 27, 29 നും ഗ്രൂപ്പ്-2 പരീക്ഷ മേയ് 31, ജൂണ്‍ 2, 4, 6 നുമാണ് നിശ്ചയിച്ചിട്ടുള്ളത്.

രണ്ട് സ്‌കീമിലും ഉള്‍പ്പെട്ട വിദ്യാര്‍ഥികളുടെ ഫൈനല്‍ കോഴ്സ് ഗ്രൂപ്പ്-1 പരീക്ഷ മേയ് 21, 23, 25, 28 തീയതികളിലും ഗ്രൂപ്പ്-2 പരീക്ഷ മേയ് 30, ജൂണ്‍ 1, 3, 5 തീയതികളിലും നടത്തും.

\"\"

Follow us on

Related News