പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

പ്ലസ്ടു : 11 വിഷയങ്ങളുടെ ഡിജിറ്റൽ ക്ലാസുകൾ ദൂരദർശനിൽ

Jan 5, 2021 at 1:30 pm

Follow us on

തിരുവനന്തപുരം : പ്ലസ്ടുവിന് വിദ്യാർത്ഥികൾ അപൂർവമായി തിരഞ്ഞെടുക്കുന്ന 11വിഷയങ്ങളുടെ ഡിജിറ്റൽ ക്ലാസുകൾ ദൂരദർശനിൽ സംപ്രേക്ഷണം ചെയ്‌തു തുടങ്ങി. ഫിലോസഫി, സൈകോളജി, ജേണലിസം, ഉറുദു, ഗാന്ധിയൻ സ്റ്റഡീസ്, കംപ്യൂട്ടർ അപ്ലിക്കേഷൻ, സോഷ്യൽ വർക്ക്‌ എന്നീ വിഷയങ്ങളുടെ ക്ലാസുകളാണ് സംപ്രേഷണം ചെയ്തു തുടങ്ങിയത്. രാവിലെ 6:30 മുതൽ 7:30 വരെയും വൈകിട്ട് 5:30 മുതൽ 6:30 വരെയുമാണ് ക്ലാസ്സുകളുടെ സംപ്രേഷണ സമയം.

\"\"

Follow us on

Related News

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന അപേക്ഷ നൽകാൻ നേറ്റിവിറ്റി, വരുമാനം, ജാതി...