പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

ഡോ. അബ്ദുല്‍ കലാം ഇന്റര്‍നാഷണല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

Jan 5, 2021 at 8:41 pm

Follow us on

ന്യൂഡല്‍ഹി: ഡോ. അബ്ദുല്‍ കലാം ഇന്റര്‍നാഷണല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് സ്‌കോളര്‍ഷിപ്പിന് യൂണിവേഴ്സിറ്റി ഓഫ് സിഡ്നി അപേക്ഷ ക്ഷണിച്ചു. ബിരുദതലത്തില്‍, കുറഞ്ഞത് ഡിസ്റ്റിങ്ഷന്‍ ആവറേജ് നേടിയവരായിരിക്കണം അപേക്ഷകര്‍. ഒരു വര്‍ഷത്തേക്കാണ് സ്‌കോളര്‍ഷിപ്പ്. ട്യൂഷന്‍ ഫീസിന്റെ 50 ശതമാനമാണ് സ്‌കോളര്‍ഷിപ്പായി ലഭിക്കുക. താല്‍പ്പര്യമുള്ളവര്‍ ജനുവരി 12 നകം ഓണ്‍ലൈനായി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.sydney.edu.au/scholarships/b/drabdulkalaminternationalscholarship.html എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക.

\"\"

Follow us on

Related News