പ്രധാന വാർത്തകൾ
ഈ വർഷം 220 അധ്യയന ദിവസം ഉറപ്പാക്കുക പ്രധാനലക്ഷ്യം: മന്ത്രി വി.ശിവന്‍കുട്ടിപുതിയ കാലത്തേയും ലോകത്തേയും നേരിടാൻ വിദ്യാർത്ഥികൾ പ്രാപ്തരായിരിക്കണം: മുഖ്യമന്ത്രി പിണറായി വിജയൻഅമിതമായി ഫീസ് ഈടാക്കുന്ന എൻട്രൻസ് കോച്ചിങ് സ്ഥാപനങ്ങൾക്കായി പൊതുനയം വരുംനാളെ ഒന്നാം ക്ലാസിൽ എത്തുന്നത് 2.45 ലക്ഷം വിദ്യാർത്ഥികൾ3 ജില്ലകളിൽ നാളെ പ്രാദേശിക അവധിരക്ഷിതാക്കൾക്കായി മോട്ടോർ വാഹന വകുപ്പിന്റെ “വിദ്യാ വാഹൻ” ആപ്സ്കൂൾ പ്രവേശനോത്സവം: കുട്ടികളെ പങ്കെടുപ്പിച്ചുള്ള ഘോഷയാത്രകൾ പാടില്ലപുതിയ അധ്യയന വർഷത്തിന് നാളെ തുടക്കം: പ്രവേശനോത്സവ നടപടികൾ പൂർത്തിയായികാലിക്കറ്റ്‌ സർവകലാശാല പരീക്ഷാഫലങ്ങൾഐടിഎസ്ആറിൽ 4വർഷ ബിരുദം: അപേക്ഷ 10വരെ

പി. ജി. ആയുർവേദ കോഴ്‌സിലേക്ക് ജനുവരി 3 വരെ അപേക്ഷിക്കാം

Dec 31, 2020 at 4:32 pm

Follow us on

തിരുവനന്തപുരം: സംസ്ഥാനത്തെ ആയുർവേദ കോളജുകളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലെ പ്രവേശനത്തിന് AIAPGE-2020 യോഗ്യത നേടിയവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി ജനുവരി 3 നു വൈകുന്നേരം 5 വരെ അപേക്ഷിക്കാം. അപേക്ഷകർ കേരളീയനായ ഇന്ത്യൻ പൗരനായിരിക്കണം. പ്രവേശനം ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ (എഐഐഎ) നടത്തിയ പ്രവേശന പരീക്ഷയുടെ റാങ്കിന്റെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കുന്ന സ്റ്റേറ്റ് റാങ്ക് ലിസ്റ്റ് പ്രകാരമായിരിക്കും. കൂടുതൽ വിവരങ്ങളും ഓൺലൈൻ അപേക്ഷ ഫോം www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

\"\"

Follow us on

Related News