കൊച്ചി: പോളിടെക്നിക് കോളജുകളില്‍ ഒഴിവുള്ള എന്‍.സി.സി ക്വാട്ടാ സീറ്റുകളിലേയ്ക്കുള്ള സെലക്ഷന്‍ 23ന് നടക്കും. അര്‍ഹരായവരുടെ ലിസ്റ്റ് www.polyadmission.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ലിസ്റ്റില്‍ പേരുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളടക്കം രാവിലെ 9.30ന് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കല്‍ ടീച്ചേഴ്സ് ട്രെയിനിംഗ് റിസര്‍ച്ച് ഓഫീസില്‍ എത്തണം.

0 Comments