കേരള സര്‍വകലാശാല; മാറ്റിവെച്ച പരീക്ഷകള്‍ ഡിസംബര്‍ 17 ന് നടത്തും

Dec 10, 2020 at 8:50 pm

Follow us on

തിരുവനന്തപുരം: കേരള സര്‍വകലാശാല ഡിസംബര്‍ 4 ന് മാറ്റിവെച്ച രണ്ടാം സെമസ്റ്റര്‍ പരീക്ഷകള്‍ ഡിസംബര്‍ 17 ന് നടത്തും. രണ്ടാം സെമസ്റ്റര്‍ ബി.എ ബി.എസ്.സി ബി.കോം സി.ബി.സി.എസ് സി.ആര്‍ പരീക്ഷകളാണ് നടക്കുന്നത്.
പരീക്ഷാ കേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല

\"\"

Follow us on

Related News