പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

മുടങ്ങിക്കിടന്ന റിസര്‍ച്ച് ഫെലോഷിപ്പ് തുകകള്‍ വിതരണം ചെയ്ത് തുടങ്ങി; യു.ജി.സി

Dec 8, 2020 at 3:08 pm

Follow us on

ന്യൂഡല്‍ഹി: ഒക്ടോബര്‍ വരെ മുടങ്ങിക്കിടന്ന റിസര്‍ച്ച് ഫെലോഷിപ്പ് തുകകള്‍ നല്‍കി തുടങ്ങിയെന്ന് യു.ജി.സി. കാനറാബാങ്ക് പോര്‍ട്ടല്‍ വഴി പ്രതിമാസ സ്ഥിരീകരണം നല്‍കാന്‍ സാധിക്കാത്ത സ്ഥാപനങ്ങളിലെ ഗവേഷകര്‍ക്കും ഫെലോഷിപ്പ് തുക ലഭ്യമാകും. ലോക്ഡൗണിന് മുന്‍പ് നല്‍കിയ സ്ഥിരീകരണം പരിഗണിച്ച് 2020 ഏപ്രില്‍ മുതലുള്ള തുക ഇവര്‍ക്ക് ലഭിക്കുമെന്നും യു.ജി.സി വ്യക്തമാക്കി.

\"\"

Follow us on

Related News

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന അപേക്ഷ നൽകാൻ നേറ്റിവിറ്റി, വരുമാനം, ജാതി...