പ്രധാന വാർത്തകൾ
സ്കൂൾ സമയം നീട്ടിയ ഉത്തരവ് സർക്കാർ പുന:പരിശോധിക്കുമോ?: തീരുമാനം ഉടൻപ്രീമെട്രിക് സ്കോളർഷിപ്പ്: അപേക്ഷ ജൂലൈ 15വരെവിവിധ ജില്ലകളിൽ നാളെ മഴ മുന്നറിയിപ്പ്ഒരേസമയം രണ്ട് കോഴ്സുകൾ പഠിക്കാൻ അവസരമൊരുക്കി യുജിസിഹൈസ്കൂൾ ക്ലാസുകൾ ഇനി 9.45 മുതൽ 4.15വരെ: ടൈംടേബിൾ ഇതാഈഅധ്യയന വർഷത്തിൽ ഏതെല്ലാം ക്ലാസുകൾക്ക് ഏതെല്ലാം ശനിയാഴ്ചകൾ പ്രവർത്തിദിനം?: വിശദ വിവരങ്ങൾ ഇതാഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി അനുവദിച്ച 1.69 കോടി ജൂൺ 30നകം ചിലവഴിക്കണംകുട്ടികളുടെ കണക്കെടുപ്പ്: യുഐഡി നമ്പർ ഇല്ലാത്തവരെയും പരിഗണിച്ചേക്കുംസ്കൂൾ തസ്തിക നിർണയം ജൂലൈ 15നകം പൂർത്തിയാക്കും: കണക്കെടുപ്പ് കഴിഞ്ഞുപോളിടെക്നിക് ഡിപ്ലോമ പ്രവേശനം: തീയതി നീട്ടി

CAPEൽ ബി.ടെക് സ്‌പോട്ട് അഡ്മിഷൻ നാളെ മുതൽ

Nov 16, 2020 at 4:51 pm

Follow us on


തിരുവനന്തപുരം: കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ (CAPE) കീഴിലുള്ള മുട്ടത്തറ (9496814485), പെരുമൺ (9447013719), പത്തനാപുരം (8281027361), പുന്നപ്ര (9961466328), ആറൻമുള (9447290841), കിടങ്ങൂർ (9188255056), വടകര (9846700144), തലശ്ശേരി (9446654587). തൃക്കരിപ്പൂർ (9847690280) എന്നിവിടങ്ങളിലെ എൻജിനിയറിങ് കോളേജുകളിൽ വിവിധ ബ്രാഞ്ചുകളിൽ ഒഴിവുള്ള ബി.ടെക് സീറ്റുകളിൽ സ്‌പോട്ട് അഡ്മിഷൻ നാളെ (17.11.2020) മുതൽ നടക്കും.
കിം 2020, ജെ.ഇ.ഇ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഒഴിവുകൾ അതതു കോളജിന്റെ വെബ്‌സൈറ്റിൽ ലഭിക്കും. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി അതത് കോളജുകളിൽ നേരിട്ടെത്തി പ്രവേശനം നേടാം. കൂടുതൽ വിവരങ്ങൾക്ക് www.capekerala.org സന്ദർശിക്കുക.

\"\"

Follow us on

Related News