പ്രധാന വാർത്തകൾ
നിലവിലെ പ്ലസ് വൺ പാഠപുസ്തകങ്ങൾ ഇനി ഓർമ: പുതിയ പുസ്തകങ്ങൾ വന്നുസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഗൾഫ് പരീക്ഷകളുടെ പുതിയ ഷെഡ്യൂൾസ്കൂൾ പരീക്ഷ: ചോദ്യപേപ്പർ മാറി നൽകിഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ, അറിയിപ്പുകൾഅലൈഡ് ആൻഡ് ഹെൽത്ത് കെയർ കോഴ്സുകൾക്ക് പുതിയ പാഠ്യപദ്ധതികേന്ദ്രവാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ പുതിയ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 20വരെഅജയ് ആർ.രാജിന്റെ വിജയത്തിന് പത്തരമാറ്റ്: കാഴ്ചാ പരിമിതികളെ അതിജീവിച്ച അഭിമാന നേട്ടംസിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; അനുജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്, മലയാളികൾക്കും തിളക്കമാർന്ന നേട്ടംകെ-ടെറ്റ് പരീക്ഷയ്ക്ക് മാർച്ച് 16 വരെ അപേക്ഷിക്കാം: അപേക്ഷയിലെ തിരുത്തലുകൾക്കും അവസരംയുപി, ഹൈസ്കൂൾ ക്ലാസുകളിലെ പരീക്ഷകൾ ഇന്നുമുതൽ: എൽപി 24 മുതൽ

കാലിക്കറ്റ് സര്‍വകലാശാല: പരീക്ഷകളും ഫലങ്ങളും

Nov 16, 2020 at 6:40 pm

Follow us on

നാലാം സെമസ്റ്റര്‍ പരീക്ഷകളില്‍ മാറ്റം: പുതിയ തിയതി 20 ന്

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ യു.ജി. സി.യു.സി.ബി.സി.എസ്.എസ്. (ഏപ്രില്‍ 2020) ബി.വി.സി., ബി.എ. വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ കോഴ്സുകളുടെ നവംബര്‍ 17-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന കോംപ്ലിമെന്ററി പേപ്പര്‍ VCM4C07 – E – Content Development (2015-16 Admission), BVC4C01-E-Content Development (2017-18 Admission) പേപ്പറുകളും ബി.എ. മള്‍ട്ടി മീഡിയയുടെ (റഗുലര്‍/എസ്.ഡി.ഇ.) നവംബര്‍ 18-ന് നിശ്ചയിച്ചിരുന്ന കോംപ്ലിമെന്ററി പേപ്പര്‍ BVC4C01-E-Content Development (2017-18 Admission) എന്ന പേപ്പറും നവംബര്‍ 20-ലേക്ക് മാറ്റി.

കാലിക്കറ്റ്‌ സർവകലാശാല വിവിധ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാസാല സി.യു.സി.എസ്.എസ്. എം.സി.എ. രണ്ട്, നാല് സെമസ്റ്റര്‍ ഡിസംബര്‍ 2019 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 27 വരെ അപേക്ഷിക്കാം. 2009, 2014 സ്‌കീം ഏഴാം സെമസ്റ്റര്‍ ബി.ടെക്, പാര്‍ട് ടൈം ബി.ടെക് ഏപ്രില്‍ 2019 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഇന്‍സ്ട്രുമെന്റേഷന്‍ ആന്റ് കംട്രോള്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചിന്റെ ഫലം പിന്നീട് പ്രസിദ്ധീകരിക്കും. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 30 വരെ അപേക്ഷിക്കാം. നോണ്‍ സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് പ്രീവിയസ് ഇയര്‍, റഗുലര്‍ സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് മെയ് 2019 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മല്യനിര്‍ണയത്തിന് നവംബര്‍ 21 വരെ അപേക്ഷിക്കാം.

\"\"
\"\"

Follow us on

Related News

കേന്ദ്രവാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ പുതിയ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 20വരെ

കേന്ദ്രവാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ പുതിയ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 20വരെ

തിരുവനന്തപുരം:കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള വിദ്യാഭ്യാസ...