പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

മുന്നോക്ക സംവരണം പിഎസ്‌സി അംഗീകരിച്ചു: ഒക്ടോബര്‍ 23 മുതല്‍ പ്രാബല്യം

Nov 2, 2020 at 2:58 pm

Follow us on

തിരുവനന്തപുരം: പിഎസ് സി വഴിയുള്ള നിയമനങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നോക്ക വിഭാഗത്തിലുള്ളവർക്ക് 10 ശതമാനം സംവരണം നടപ്പാക്കാൻ തീരുമാനമായി. ഇന്നു ചേർന്ന പബ്ലിക് സർവീസ് കമ്മിഷൻ യോഗത്തിലാണ് സർക്കാർ വിജ്ഞാപനം ഇറക്കിയ തിയതി മുതൽ സംവരണം നടപ്പാക്കാൻ തീരുമാനമായത്.

\"\"

ഒക്ടോബർ 23 നോ അതിന് ശേഷമോ അപേക്ഷ കാലാവധി അവസാനിക്കുന്ന തസ്തികകൾക്ക് അപേക്ഷിക്കുവാനുള്ള അവസാന തീയതി നവംബർ 14 വരെ നീട്ടിയിട്ടുണ്ട്. നിലവിലുള്ള റാങ്ക് പട്ടികയിലും നിലവില്‍ പിഎസ് സി വിജ്ഞാപനം ചെയ്ത പരീക്ഷകളിലും ഈ മാറ്റം വരില്ല. സാമ്പത്തിക സംവരണത്തിന് അര്‍ഹതയുള്ളവര്‍ ഇല്ലെങ്കില്‍ ആ ഒഴിവ് പൊതുവിഭാഗത്തിലേക്ക് മാറ്റും. നിലവില്‍ സര്‍ക്കാര്‍ സര്‍വീസുകളിലെ നിയമനങ്ങളില്‍ 50 ശതമാനം മെറിറ്റും 50 ശതമാനം സംവരണവുമാണ്. മെറിറ്റ് വിഭാഗത്തിനായി നീക്കിവെച്ചതില്‍ നിന്നാണ് സാമ്പത്തിക സവരണത്തിന് അര്‍ഹതയുള്ളവര്‍ക്കും നിയമനം നല്‍കുക.

\"\"

Follow us on

Related News