പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

51 തസ്തികകളിലേക്ക് പി.എസ്.സി വിജ്ഞാപനം ഉടന്‍

Oct 20, 2020 at 8:07 am

Follow us on

\"\"

തിരുവനന്തപുരം: പി.എസ്.സി വിവിധ വകുപ്പുകളിലായി 51 തസ്തികകളിലേക്കുള്ള വിജ്ഞാപനം ഉടന്‍ പ്രസിദ്ധീകരിക്കും. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി.പ്രഫസർ ഇൻ മെഡിക്കൽ ഓങ്കോളജി , അസി. പ്രഫസർ ഇൻ സർജിക്കൽ ഓങ്കോളജി, ഡെന്റൽ ഹൈജീനിസ്ക് ഗ്രേഡ് 2, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, വനിതാ ശിശുവികസന വകുപ്പിൽ ചൈൽഡ് ഡവലപ്മെന്റ് പ്രോജക്ട് ഓഫിസർ ( സ്ത്രീകൾ ), മരാമത്ത് ജലസേചന വകുപ്പിൽ ഓവർസീയർ / ഡാറ്റ്സ്മാൻ ഗ്രേഡ് 1 ( ഇലക്ട്രിക്കൽ ), ഫയർ ആൻഡ് റെസ്ക് സർവീസസിൽ ഫയർ വുമൺ ( ട്രെയിനി ), ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ( ജൂനിയർ മാത്തമാറ്റിക്സ് – പട്ടികവർഗം ), ആരോഗ്യ വകുപ്പിൽ ഇസിജി ടെക്നീഷ്യൻ ഗ്രേഡ് 2 ( പട്ടികവർഗം ). സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 ( പട്ടികജാതി – വർഗം ), പൊലീസ് കോൺബിൾ ( ആംഡ് പൊലീസ് ബറ്റാലിയൻ പട്ടികവർഗം ), ഇൻഷുറൻസ് മെഡിക്കൽ സർവീസിൽ അസി. ഇൻഷുറൻസ് മെഡിക്കൽ ഓഫിസർ ( എൽസി എഐ ), മത്സ്യഫെഡിലെ 12 തസ്തികകൾ തുടങ്ങി 51 തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പി.എസ്.സി യോഗം തീരുമാനിച്ചു.

\"\"

Follow us on

Related News