പ്രധാന വാർത്തകൾ
പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടിവൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദുസ്കൂൾ, കോളജ് വിദ്യാർത്ഥികൾ ഈ പ്രധാന തീയതികൾ മറക്കല്ലേ വായന വളർത്തണം: പക്ഷേ സ്കൂളുകളിൽ ലൈബ്രേറിയൻമാരില്ലമലപ്പുറം ജില്ലയിൽ 16,757 പ്ലസ് വൺ സീറ്റുകൾ ബാക്കി: മന്ത്രി വി.ശിവൻകുട്ടി

അണ്ണാ സർവകലാശാലയിൽ 303 അധ്യാപക ഒഴിവ്:ഒക്ടോബർ 21 വരെ ഓൺലൈനായി അപേക്ഷിക്കാം

Oct 17, 2020 at 11:20 am

Follow us on

\"\"

ചെന്നൈ : അണ്ണാ സർവകലാശാലയിൽ വിവിധ വിഭാഗങ്ങളിലായി 303 അധ്യാപക ഒഴിവ്. പ്രഫസർ തസ്തികയിലുള്ള 303 ഒഴിവുകൾക്ക് പുറമെ ഡപ്യൂട്ടി ലൈബ്രേറിയൻ , ഡപ്യൂട്ടി ഡയറക്ടർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ എന്നീ തസ്തികയിലായി 9 ഒഴിവുകളുമുണ്ട് .ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാനതിയതി ഒക്ടോബർ 21.

താഴെ കാണുന്ന വിഭാഗങ്ങളിലാണ് ഒഴിവ്

എറോ പേസ് എൻജിനീയറിങ് , അഡ്ഡഡ് സയൻസ് ആൻഡ് ടെക്സനോളജി , ഓട്ടമൊബീൽ എൻജിനീയറിങ് , ബയോടെക്നോളജി , കെമിക്കൽ എൻജിനീയറിങ് , സിവിൽ എൻജിനീയറിങ് , കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് , ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് , ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് , ഇലക്ട്രോണിക്സ് എൻജിനീയറിങ് , ഫുഡ് ടെക്നോളജി , ഇൻഡസ്ട്രിയൽ എൻജിനീയറിങ് , ഇൻഫർമേഷൻ ടെക്നോളജി , ഇൻസ്ട്രമെന്റേഷൻ എൻജിനീയറിങ് , ഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്നോളജി , മാനുഫാക്ചറിങ് എൻജിനീയറിങ് , മെക്കാനിക്കൽ എൻജിനീയറിങ് , മൈനിങ് എൻജിനീയറിങ് , പ്രിന്റിങ് ടെക്നോളജി , പാഡക്ഷൻ ടെക്നോളജി , ടെക്സ്റ്റൽ ടെക്നോളജി , മാനേജ്മെന്റ് ഡിസ് , ആർക്കിടെക്ചർ , ടൗൺ പ്ലാനിങ് , കെമിസ്ട്രി , ഇംഗ്ലിഷ് മാത്സ് , ഫിസിക്സ് , യൂണിവേഴ്സിറ്റി ലൈബ്രറി , യൂണിവേഴ്സിറ്റി പോർട്സ് ബോർഡ് , സെറാമിക് ടെക്നോളജി , കംപ്യൂട്ടർ സെന്റർ , കംപ്യൂട്ടർ ടെക്നോളജി , റബർ ആൻഡ് പ്ലാസ്റ്റിക് ടെക്നോളജി , മീഡിയ സയൻസസ് , മെഡിക്കൽ ഫിസിക്സ് , രാമാനുജൻ കംപ്യൂട്ടിങ് സെന്റർ , ജിയോളജി .

\"\"

Follow us on

Related News