പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

വിദ്യാഭ്യാസ വകുപ്പ് ജീവനക്കാർക്ക് ബി.എഡ് ഡിപ്പാർട്ട്മെന്റ് ക്വാട്ട പ്രവേശനം

Oct 9, 2020 at 6:35 pm

Follow us on

\"\"

തിരുവനന്തപുരം: ബി.എഡ്‌. ഡിപ്പാർട്ട്‌മെന്റ്‌ ക്വാട്ടയിൽ പ്രവേശനത്തിനു പൊതുവിദ്യാഭ്യാസ വകുപ്പിലെ അധ്യാപക/അധ്യാപകേതര ജീവനക്കാരിൽനിന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമുകളും വിശദവിവരങ്ങളും അതത് വിദ്യാഭ്യാസ ഉപഡയറക്ടർമാരുടെ ഓഫീസിൽ നിന്ന് ലഭിക്കും.. അപേക്ഷകള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഓഫീസിൽ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 23.
കൂടുതൽ വിവരങ്ങൾക്ക് www.education.kerala.gov.in

\"\"

Follow us on

Related News