editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
അവധി, പരീക്ഷാ ഫലങ്ങൾ, പിജി പ്രവേശനം: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾപരീക്ഷകൾ മാറ്റി, യോഗ പിജി ഡിപ്ലോമ, പരീക്ഷകൾ, പരീക്ഷാഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾ  ഒക്ടോബർ 2ന് കോളേജുകളിലും പരിപാടികൾ: ലഹരിമുക്ത കേരളത്തിന് വിപുലമായ ഒരുക്കങ്ങൾസംസ്കൃത സർവകലാശാലയിൽ ബിരുദ പ്രവേശനം: അവസാന തീയതി ഒക്ടോബർ 3എൻജിനിയറിങ് ഗ്രാജുവേറ്റ് അപ്രന്റീസ് ട്രെയിനിങ്: 1000ൽ അധികം ഒഴിവുകൾലഹരിമുക്ത ക്യാമ്പസ് പ്രചാരണത്തിന് പുരസ്ക്കാരം നൽകും: മന്ത്രി ഡോ.ബിന്ദുഒക്ടോബർ 2മുതൽ ആരംഭിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിനിൽ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും അണിനിരക്കണം: മന്ത്രി വി.ശിവൻകുട്ടികേന്ദ്ര സർക്കാരിന് കീഴിൽ വിവിധ വിഭാഗങ്ങൾക്കായി ഡാറ്റ എൻട്രി ഓപ്പറേറ്റർ, ഫാഷൻ ഡിസൈൻ കോഴ്‌സുകൾകൂടുതൽ സ്കൂളുകളിൽ ടിങ്കറിങ് ലാബുകൾ: മന്ത്രി വി.ശിവൻകുട്ടിഈ വർഷത്തെ സ്കൂൾ മേളകളുടെ സമയക്രമം പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ

ഒന്നാം വർഷ ഡിഗ്രി, പിജി വിദ്യാർത്ഥികൾക്ക് നവംബറിൽ ഓൺലൈനായി ക്ലാസുകൾ

Published on : September 24 - 2020 | 10:18 am

തിരുവനന്തപുരം: ഒന്നാം വർഷ ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്ക് നവംബർ ഒന്നുമുതൽ ക്ലാസുകൾ ഓൺലൈനായി ആരംഭിക്കും. നവംബര്‍ ഒന്നിന് ക്ലാസുകൾ ആരംഭിക്കണമെന്ന യു.ജി.സിയുടെ നിർദേശം കണക്കിലെടുത്താണ് തീരുമാനം.
ഇതിന്റെ ഭാഗമായി സര്‍വകലാശാലകളിലെല്ലാം ബിരുദ, ബിരുദാനന്തര പ്രവേശന നടപടികള്‍ ഒക്ടോബര്‍ 31 നകം പൂർത്തിയാക്കണമെന്നും നിർദേശമുണ്ട്. കൂടാതെ പുതിയ സാഹചര്യങ്ങൾ കണക്കിലെടുത്ത്
സെമസ്റ്റര്‍ പരീക്ഷകള്‍ ഉള്‍പ്പെടെയുള്ള അക്കാഡമിക കലണ്ടറാണ് യു.ജി.സി. കഴിഞ്ഞദിവസം പുറത്തിറക്കിയത്. ക്ലാസ്സ്‌ തുടങ്ങിയാൽ അവധികളും ഇടവേളകളും വേണ്ടെന്നും യു.ജി.സി. നിര്‍ദേശിച്ചിട്ടുണ്ട്. നഷ്ടപ്പെട്ട
അധ്യയന ദിവസങ്ങൾ വീണ്ടെടുക്കാൻ ശനിയാഴ്ചകളും പ്രവർത്തി ദിവസങ്ങളാക്കിയേക്കും.

0 Comments

Related News