പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

അഫ്‌സല്‍-ഉല്‍-ഉലമ പ്രിലിമിനറി ട്രയല്‍ അലോട്ട്‌മെന്റ് ഇന്ന്

Sep 23, 2020 at 11:02 am

Follow us on

\"\"

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല അഫ്‌സല്‍-ഉല്‍-ഉലമ പ്രിലിമിനറി പ്രവേശന ട്രയല്‍ അലോട്ട്‌മെന്റ് ഇന്ന് ഉച്ചക്ക് 2ന് പ്രസിദ്ധീകരിക്കും. ഓപ്ഷനുകള്‍ 24 വരെ പുനഃക്രമീകരിക്കാം. വിദ്യാര്‍ത്ഥിയുടെ ലോഗിന്‍ വിവരങ്ങള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് കോളേജ് കോഴ്‌സ് ഒപ്ഷന്‍ ഡ്രാഗ് ആന്റ് ഡ്രോപ് സൗകര്യം ഉപയോഗിച്ച് പുഃനക്രമീകരിക്കാം. പുതിയ കോളേജോ, കോഴ്‌സുകളോ കൂട്ടിചേര്‍ക്കാനോ ഒഴിവാക്കാനോ സാധിക്കുന്നതല്ല. പുനഃക്രമീകരണം നടത്തുന്നവര്‍ പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് സെപ്തംബര്‍ 24-നകം എടുക്കണം. ഒന്നാം അലോട്ട്‌മെന്റ് സെപ്തംബര്‍ 28-നും രണ്ടാം അലോട്ട്‌മെന്റ് ഒക്‌ടോബര്‍ അഞ്ചിനും പ്രസിദ്ധീകരിക്കും. ക്ലാസുകള്‍ ഒക്‌ടോബര്‍ 15-ന് ആരംഭിക്കും.

\"\"

Follow us on

Related News