പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

കേരള സർവകലാശാല ബിരുദ പ്രവേശനം: ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

Sep 11, 2020 at 11:02 pm

Follow us on

\"\"

തിരുവനന്തപുരം: കേരള സർവകലാശാലയിൽ ബിരുദ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. http://admission.keralauniversity.ac.in  എന്ന വെബ്സൈറ്റിൽ അപേക്ഷ നമ്പറും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് വിവരങ്ങൾ പരിശോധിക്കാം. അപേക്ഷാർത്ഥികൾ സെപ്റ്റംബർ 17 ന് വൈകീട്ട് 5 മണിയ്ക്കകം ഓൺലൈനായി സർവകലാശാല ഫീസ് (ഫീസ് വിശദാംശങ്ങൾ വെബ്സൈറ്റിൽ) അടച്ച് അലോട്ട്മെന്റ് ഉറപ്പാക്കേണ്ടതാണ്. ഫീസ് അടക്കാത്ത അപേക്ഷകരുടെ  അലോട്ട്മെന്റ് പരിഗണിക്കില്ല. ഒന്ന്, രണ്ട് ഘട്ട അലോട്ട്മെന്റ് ലഭിച്ചവർ രണ്ടാംഘട്ട അലോട്ട്മെന്റ് ലഭിച്ചതിനുശേഷം മാത്രം കോളജുകളിൽ ഹാജരായാൽ മതി. അലോട്ട്മെന്റ് ഇരപ്പാക്കിയശേഷം ആവശ്യമെങ്കിൽ അവരുടെ ഹയർഓപ്ഷനുകൾ സെപ്റ്റംബർ 17 വൈകീട്ട് 5 മണി വരെ നീക്കം ചെയ്യാം. 

\"\"

Follow us on

Related News