തൃശ്ശൂർ : ജില്ലയിലെ സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ്, സി.ബി.എസ്.സി, ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്‌കൂളുകളിൽ ഒന്നു മുതൽ പത്തു വരെ ക്ലാസുകളിൽ പഠിക്കുന്ന ഒ.ഇ.സി. വിദ്യാഭ്യാസാനുകൂല്യത്തിന് അർഹരായ വിദ്യാർത്ഥികളുടെ വിവരങ്ങൾ സ്‌കൂൾ അധികൃതർ www.egrantz.kerala.gov.in എന്ന ഇ-ഗ്രാൻറ്‌സ് പോർട്ടലിലൂടെ ഓൺലൈൻ ആയി ജൂലായ് 31 നകം പിന്നാക്ക വിഭാഗ വികസന വകുപ്പിന് ലഭ്യമാക്കണം. അർഹരായ തുക വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യും. വിശദ വിവരങ്ങൾ ഉൾക്കൊള്ളുന്ന സർക്കുലർ ഇ-ഗ്രാൻറ്‌സ് പോർട്ടലിലും www.bcdd.kerala.gov.in എന്ന വെബ് സൈറ്റിലും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റ കോഴിക്കോട് മേഖലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0495 2377786.
ഒ.ഇ.സി. വിദ്യാഭ്യാസാനുകൂല്യം: സ്‌കൂളുകൾ വിവരങ്ങൾ ലഭ്യമാക്കണം
Published on : June 23 - 2020 | 4:15 pm

Related News
Related News
കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പുകൾ: തുക 10,000 രൂപയാക്കി ഉയർത്തി
SUBSCRIBE OUR YOUTUBE CHANNEL...
ന്യൂനപക്ഷ വിഭാഗക്കാർക്ക് വിദേശപഠന സ്കോളർഷിപ്പ്: അപേക്ഷ ഫെബ്രുവരി 10വരെ
SUBSCRIBE OUR YOUTUBE CHANNEL...
പ്രതിഭ സ്കോളർഷിപ്പ്: അപേക്ഷകൾ ഫെബ്രുവരി 16വരെ
SUBSCRIBE OUR YOUTUBE CHANNEL...
ഉപരിപഠനത്തിന് ഓവർസീസ് സ്കോളർഷിപ്പ്: അപേക്ഷ 31വരെ
SUBSCRIBE OUR YOUTUBE CHANNEL...
0 Comments