പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

പാൽ വാങ്ങി മടങ്ങവേ, അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

Mar 14, 2020 at 10:00 am

Follow us on

ഇടുക്കി : തൊടുപുഴ കുടയത്തൂരിൽ പാൽ വാങ്ങി മടുങ്ങുന്നതിനിടെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം.തൊടുപുഴ കുടയത്തൂർ മുസ്ലിം പള്ളിക്കവലയ്ക്ക് സമീപം ശനിയാഴ്ച രാവിലെ ആറരയോടെയാണ് സംഭവം.മാതാവിനോടപ്പം ടൗണിൽ നിന്ന് പാൽ വാങ്ങി വീട്ടിലേക്ക് മടങ്ങുബോൾ വിദ്യാർത്ഥിനിയെ ബൈക്കിലെത്തിയ ഒരാൾ കടന്നു പിടിച്ച് തട്ടികൊണ്ട് പോകാൻ ശ്രമിക്കുകയായിരുന്നു.തുടർന്ന് കുട്ടി കുതറിമാറി രക്ഷപ്പെടുകയായിരുന്നു. പ്രദേശവാസികൾ ഓടികൂടിയെങ്കിലും ആളെ പിടികൂടാനായില്ല.

\"\"

Follow us on

Related News