പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

SCHOLARSHIP

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




ആലപ്പുഴ, തിരുവനന്തപുരം നഴ്സിങ് കോളേജുകളിൽ പുതിയ കോഴ്സിന് അനുമതി: വരുന്നത് എം.എസ്.സി. മെന്റൽ ഹെൽത്ത് നഴ്സിങ്

ആലപ്പുഴ, തിരുവനന്തപുരം നഴ്സിങ് കോളേജുകളിൽ പുതിയ കോഴ്സിന് അനുമതി: വരുന്നത് എം.എസ്.സി. മെന്റൽ ഹെൽത്ത് നഴ്സിങ്

തിരുവന്തപുരം:ആലപ്പുഴ, തിരുവനന്തപുരം നഴ്സിങ് കോളേജുകളിൽ പുതിയ പിജി നഴ്സിങ് കോഴ്സിന് അനുമതി. 2023-24 അധ്യയന വർഷം മുതൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം, ആലപ്പുഴ സർക്കാർ നഴ്സിങ് കോളേജുകളിൽ പുതിയ പിജി കോഴ്സുകൾ ആരംഭിക്കാൻ മന്ത്രിസഭാ യോഗം അനുമതി...

പരീക്ഷാഫലങ്ങൾ, സ്പോട്ട് അഡ്മിഷൻ, ടൈംടേബിൾ, ഹാൾടിക്കറ്റ്: കണ്ണൂർ സർവകലാശാല വാർത്തകൾ

പരീക്ഷാഫലങ്ങൾ, സ്പോട്ട് അഡ്മിഷൻ, ടൈംടേബിൾ, ഹാൾടിക്കറ്റ്: കണ്ണൂർ സർവകലാശാല വാർത്തകൾ

കണ്ണൂർ:2019 -22 കാലയളവിലെ യു ജി , പി ജി പരീക്ഷകളുമായി ബന്ധപ്പെട്ട കേന്ദ്രീകൃത മൂല്യ നിർണ്ണയം നടത്തിയ അധ്യാപകരുടെ ബില്ലുകളിലെ അപാകതകൾ പരിഹരിച്ച് മൂല്യ നിർണ്ണയ ഫലം നൽകുന്നതിനായി , കണ്ണൂർ സർവകലാശാല ആസ്ഥാനത്ത് (താവക്കര) ഓഗസ്റ്റ് 1 ചൊവ്വാഴ്ച അദാലത്ത് സംഘടിപ്പിക്കുന്നു...

കാലിക്കറ്റ്‌ സർവകലാശാല വിവിധ പരീക്ഷകൾ, പരീക്ഷാഫലങ്ങൾ

കാലിക്കറ്റ്‌ സർവകലാശാല വിവിധ പരീക്ഷകൾ, പരീക്ഷാഫലങ്ങൾ

തേഞ്ഞിപ്പലം:ഒന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. നവംബര്‍ 2021, 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ആഗസ്ത് 16-ന് തുടങ്ങും. സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ മൂന്നാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ്...

കാലിക്കറ്റ്‌ എംബിഎ. പ്രവേശനം: അപേക്ഷ 29വരെ

കാലിക്കറ്റ്‌ എംബിഎ. പ്രവേശനം: അപേക്ഷ 29വരെ

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് പഠനവകുപ്പ്, സ്വാശ്രയ സെന്ററുകള്‍, സ്വാശ്രയ കോളേജുകള്‍ എന്നിവയില്‍ 2023-24 അദ്ധ്യയന വര്‍ഷത്തെ എം.ബി.എ. പ്രവേശനത്തിന് 29 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. 875 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. മാര്‍ച്ച്...

കണ്ണൂർ സർവകലാശാലയിൽ വിവിധ പിജി കോഴ്സുകളിൽ സീറ്റൊഴിവ്

കണ്ണൂർ സർവകലാശാലയിൽ വിവിധ പിജി കോഴ്സുകളിൽ സീറ്റൊഴിവ്

കണ്ണൂർ:സർവകലാശാലാ മാങ്ങാട്ടുപറമ്പ ക്യാമ്പസിലെ എംഎ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പ്രോഗ്രാമിൽ എസ് സി / എസ് ടി വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 31 ന് പഠനവകുപ്പിൽ ഹാജരാകണം.🌐കണ്ണൂർ സർവകലാശാല മാനന്തവാടി ക്യാമ്പസിൽ, ബോട്ടണി...

പിജി രണ്ടാം അലോട്ട്‌മെന്റ്, റാങ്ക് ലിസ്റ്റ്, എംഎ ഫിലോസഫി പ്രവേശനം, അധ്യാപക നിയമനം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

പിജി രണ്ടാം അലോട്ട്‌മെന്റ്, റാങ്ക് ലിസ്റ്റ്, എംഎ ഫിലോസഫി പ്രവേശനം, അധ്യാപക നിയമനം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. പുതുതായി അലോട്ട്‌മെന്റ് ലഭിച്ചവര്‍ ആഗസ്ത് 1-ന് വൈകീട്ട് 3 മണിക്ക് മുമ്പായി മാന്റേറ്ററി ഫീസ് അടയ്ക്കണം. ആഗസ്ത് 1-ന് വൈകീട്ട് 3 മണിക്കുള്ളില്‍...

യുജി, പിജി പ്രൈവറ്റ് രജിസ്‌ട്രേഷൻ: അപേക്ഷാ സമയം നീട്ടി

യുജി, പിജി പ്രൈവറ്റ് രജിസ്‌ട്രേഷൻ: അപേക്ഷാ സമയം നീട്ടി

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയുടെ പ്രൈവറ്റ് രജിസ്‌ട്രേഷൻ 2023-24 യു.ജി, പി.ജി പ്രോഗ്രാമുകളുടെ ഫുൾ,നോൺ ഫുൾ കോഴ്‌സുകളിലേക്ക് സെപ്റ്റംബർ 30 വരെ പിഴയില്ലാതെ അപേക്ഷ നൽകാം. ഒക്ടോബർ ഒന്നു മുതൽ 16 വരെ പിഴയോടു കൂടിയും ഒക്ടോബർ 17 മുതൽ 31 വരെ സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ...

എംജി ബിരുദ പ്രവേശനം; സപ്ലിമെന്ററി റാങ്ക് ലിസ്റ്റ്, കമ്യൂണിറ്റി മെരിറ്റ് ക്വാട്ട സപ്ലിമെൻററി അലോട്ട്‌മെന്റ്

എംജി ബിരുദ പ്രവേശനം; സപ്ലിമെന്ററി റാങ്ക് ലിസ്റ്റ്, കമ്യൂണിറ്റി മെരിറ്റ് ക്വാട്ട സപ്ലിമെൻററി അലോട്ട്‌മെന്റ്

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ബിരുദ ഏകജാലക പ്രവേശനത്തിന് ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്ത സീറ്റുകളിലേക്കും സ്‌പോർട്‌സ് ക്വാട്ടയിലെ അധിക സീറ്റുകളിലേക്കുമുള്ള സപ്ലിമെന്ററി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക്...

മഹാത്മാഗാന്ധി സർവകലാശാലയുടെ വിവിധ പരീക്ഷകളും പരീക്ഷാഫലങ്ങളും

മഹാത്മാഗാന്ധി സർവകലാശാലയുടെ വിവിധ പരീക്ഷകളും പരീക്ഷാഫലങ്ങളും

കോട്ടയം:ഒന്നാം സെമസ്റ്റർ ബി.എഡ്(2016,2017 അഡ്മിഷനുകൾ ആദ്യ മെഴ്‌സി ചാൻസ്, 2015 അഡ്മിഷൻ രണ്ടാം മെഴ്‌സി ചാൻസ്) പരീക്ഷകൾക്ക് ഓഗസ്റ്റ് 16 വരെ പിഴയില്ലാതെ ഫീസ് അടച്ച് അപേക്ഷിക്കാം. ഓഗസ്റ്റ് 17ന് പിഴയോടു കൂടിയും ഓഗസ്റ്റ് 18ന് സൂപ്പർഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.,ആദ്യ...

എംജി സർവകലാശാലയിൽ വിവിധ പിജി കോഴ്സുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ

എംജി സർവകലാശാലയിൽ വിവിധ പിജി കോഴ്സുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് റോബോട്ടിക്‌സ് വകുപ്പിൽ എം.എസ്.സി ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് കോഴ്‌സിൽ(2023 അഡ്മിഷൻ) സംവരണ(എസ്.സി,എസ്.ടി, ഒ.ഇ.സി) വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്. അർഹരായ വിദ്യാർഥികൾ ആവശ്യമായ രേഖകൾ...

Useful Links

Common Forms