പ്രധാന വാർത്തകൾ
2ദിവസം പൊതുഅവധിക്ക്‌ നിർദേശം: 14 ജില്ലകളിൽ 2 ദിവസങ്ങളിലായി അവധിസ്കൂൾ നിയമനങ്ങളിൽ ക്രമക്കേട്: പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധനപഞ്ചാബ് നാഷണൽ ബാങ്കിൽ ഓഫിസർ തസ്തികകളിൽ നിയമനം: 48,480 മുതൽ 85,920വരെ ശമ്പളംഹിന്ദുസ്‌ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡിൽ വിവിധ ഒഴിവുകൾകാബിനറ്റ് സെക്രട്ടേറിയറ്റിൽ 250 ഒഴിവുകൾ: അപേക്ഷ 14 വരെഎൽപി, യുപി, ഹൈസ്കൂൾ വിഭാഗം പരീക്ഷ: പുതിയ ടൈം ടേബിൾ ഡൗൺലോഡ് ചെയ്യാംവിദ്യാലയങ്ങളിലെ പരിപാടികളിൽ വിദ്യാർത്ഥികൾക്ക് പ്രാധാന്യം നൽകണം: മന്ത്രിക്ക് അഞ്ചാം ക്ലാസുകാരിയുടെ കത്ത്ഹയർ സെക്കന്ററി അർദ്ധവാർഷിക പരീക്ഷ രണ്ടുഘട്ടമായി നടത്തും: ടൈംടേബിൾ വന്നു റെയിൽവേയിൽ 1785 അപ്രന്റീസ് ഒഴിവുകൾ: അപേക്ഷ നാളെ മുതൽഎസ്എസ്എൽസി വാർഷിക പരീക്ഷയുടെ രജിസ്‌ട്രേഷൻ നാളെ മുതൽ

SCHOLARSHIP

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




സ്കൂൾ വിദ്യാർത്ഥികൾക്കുള്ള 5കിലോ അരി ഓണത്തിനു മുൻപ് വിതരണം ചെയ്യും: വിതരണം തുടങ്ങി

സ്കൂൾ വിദ്യാർത്ഥികൾക്കുള്ള 5കിലോ അരി ഓണത്തിനു മുൻപ് വിതരണം ചെയ്യും: വിതരണം തുടങ്ങി

തിരുവനന്തപുരം:സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ എല്ലാ കുട്ടികൾക്കും ഓണത്തിന് 5 കിലോ അരി വീതം വിതരണം ചെയ്യുന്നത് കുട്ടികളുടെ ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണെന്ന് മന്ത്രി വിmശിവൻകുട്ടി. സ്‌കൂൾ കുട്ടികൾക്ക്...

ചാർട്ടേർഡ് അക്കൗണ്ടന്റ്സ് പരീക്ഷ: അപേക്ഷ നൽകാൻ അന്തിമ അവസരം

ചാർട്ടേർഡ് അക്കൗണ്ടന്റ്സ് പരീക്ഷ: അപേക്ഷ നൽകാൻ അന്തിമ അവസരം

തിരുവനന്തപുരം:ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ നടത്തുന്ന നവംബർ സെഷൻ ചാർട്ടേർഡ് അക്കൗണ്ട്ന്റ്സ് പരീക്ഷയ്ക്ക് അപേക്ഷിക്കാൻ ഒരു അവസരം കൂടി. രാജ്യത്തെ വിദ്യാർഥികളുടെ അഭ്യർത്ഥനയെ തുടർന്നാണ് ഓൺലൈൻ അപേക്ഷ നൽകാനുള്ള സമയം...

ദേശീയപാത അതോറിറ്റിയിൽ മാനേജർ തസ്തികളിൽ നിയമനം: ആകെ 60 ഒഴിവുകൾ

ദേശീയപാത അതോറിറ്റിയിൽ മാനേജർ തസ്തികളിൽ നിയമനം: ആകെ 60 ഒഴിവുകൾ

തിരുവനന്തപുരം:നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയിൽ മാനേജർ തസ്‌തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഡെപ്യൂട്ടേഷൻ നിയമനമാണ്.ജനറൽ മാനേജർ (ടെക്നിക്കൽ) വിഭാഗത്തിൽ 20 ഒഴിവുകളും ഡെപ്യൂട്ടി ജനറൽ മാനേജർ (ടെക്നിക്കൽ) വിഭാഗത്തിൽ 20 ഒഴിവുകളും മാനേജർ...

ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ ബിഡിസ്, എംഡിസ് പ്രവേശനം: അപേക്ഷ ഡിസംബർ 3 വരെ

ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ ബിഡിസ്, എംഡിസ് പ്രവേശനം: അപേക്ഷ ഡിസംബർ 3 വരെ

തിരുവനന്തപുരം:കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ (എൻഐഡി) 2025 കോഴ്സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ നൽകേണ്ട അവസാന തീയതി ഡിസംബർ 3ആണ്. 3ന് വൈകീട്ട് 4 വരെ അപേക്ഷിക്കാം. ബിഡിസ്, എംഡിസ്...

ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ സ്കോളർഷിപ്പ്: അപേക്ഷ നവംബർ 30വരെ

ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ സ്കോളർഷിപ്പ്: അപേക്ഷ നവംബർ 30വരെ

തിരുവനന്തപുരം:ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ ഏർപ്പെടുത്തിയ സ്കോകർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. എംഇ, എംടെക്, എംഡിസൈൻ കോഴ്സുകളിലെ വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. ഡ്യൂവൽ ഡിഗ്രി കോഴ്സുകളിൽ അവസാനത്തെ ഒരു വർഷം മാത്രമേ സ്കോളർഷിപ്പ്...

ഐസിടി അക്കാദി ഓഫ് കേരളയിൽ ഓൺലൈൻ ഓഫ്‌ലൈൻ കോഴ്സുകൾ: അപേക്ഷ സെപ്റ്റംബർ 10വരെ

ഐസിടി അക്കാദി ഓഫ് കേരളയിൽ ഓൺലൈൻ ഓഫ്‌ലൈൻ കോഴ്സുകൾ: അപേക്ഷ സെപ്റ്റംബർ 10വരെ

തിരുവനന്തപുരം:ഐസിടി അക്കാദി ഓഫ് കേരളയിലെ വിവിധ കോഴ്സുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. സെർട്ടിഫൈഡ് സ്പെഷ്യലിസ്റ്റ് ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്, ഫുൾസ്റ്റാക്ക് ഡെവലപ്മെന്റ് (MERN), ഡാറ്റ സയൻസ് ആൻഡ് അനലറ്റിക്സ്, സോഫ്റ്റ് വേയർ...

ഏഴിമല നാവിക അക്കാദമിയിൽ ഷോർട്ട് സർവീസ് കമ്മീഷൻ ഒഴിവുകൾ: അപേക്ഷ 29വരെ

ഏഴിമല നാവിക അക്കാദമിയിൽ ഷോർട്ട് സർവീസ് കമ്മീഷൻ ഒഴിവുകൾ: അപേക്ഷ 29വരെ

തിരുവനന്തപുരം:കേരളത്തിലെ ഏഴിമല നാവിക അക്കാദമിയിൽ 2025 ജൂൺ മുതൽ ആരംഭിക്കുന്ന ഷോർട്ട് സർവീസ് കമ്മീഷൻ കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം. ഷോർട്ട് സർവീസ് കമ്മീഷൻ (SSC) ഗ്രാന്റിനായി അവിവാഹിതരായ പുരുഷൻമാർക്കും സ്ത്രീകൾക്കുമാണ് അവസരം. ആകെ 250 ഒഴിവുകൾ ഉണ്ട്....

സ്ത്രീകൾ ഗൃഹനാഥരായ കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ ധനസഹായം

സ്ത്രീകൾ ഗൃഹനാഥരായ കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ ധനസഹായം

തിരുവനന്തപുരം:സ്ത്രീകൾ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ ധനസഹായം നൽകുന്നതിനുള്ള വിദ്യാധനം സ്കോളർഷിപ്പ് പദ്ധതിക്ക് ഇപ്പോൾ അപേക്ഷിക്കാം. ബിപിഎൽ വിഭാഗത്തിൽപ്പെട്ടവരും വനിതകൾ ഗൃഹ നാഥരായ കുടുംബങ്ങളിലെ കുട്ടികൾക്കാണ് വിദ്യാധനം പദ്ധതിയിലൂടെ...

ജലവിതരണ പ്രശ്നം: തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ജലവിതരണ പ്രശ്നം: തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം:നഗരത്തിലെ ജലവിതരണം സംബന്ധിച്ച് പ്രശ്നം നിലനിൽക്കുന്നതിനാൽ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (സെപ്റ്റംബർ 9) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. നാളെ നടക്കാനിരുന്ന...

എൻജിനീയറിങ്, ആർക്കിടെക്ചർ വിദ്യാർത്ഥികൾക്ക് വിദേശ സ്കോളർഷിപ്പ്

എൻജിനീയറിങ്, ആർക്കിടെക്ചർ വിദ്യാർത്ഥികൾക്ക് വിദേശ സ്കോളർഷിപ്പ്

തിരുവനന്തപുരം:എൻജിനീയറിങ്, ആർക്കിടെക്ചർ വിഷയങ്ങൾ പഠിക്കുന്ന ഒന്നാംവർഷ വിദ്യാർഥികൾക്ക് മലയാളി എൻജിനീയേഴ്സ് അസോസിയേഷൻ (എംഇഎ) സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ഹൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന അസോസിയേഷൻ നൽകുന്ന സ്കോളർഷിപ്പാണിത്....

Useful Links

Common Forms