പ്രധാന വാർത്തകൾ
10,12 ക്ലാസുകളിൽ 75 ശതമാനം ഹാജര്‍ നിർബന്ധമാക്കി: ഹാജർ ഇല്ലെങ്കിൽ പരീക്ഷ എഴുതനാകില്ല ഗുരുശ്രേഷ്ഠ പുരസ്കാരം 2025: അപേക്ഷ 10വരെഉറങ്ങിക്കിടന്ന കുട്ടികളുടെ കണ്ണിൽ സഹപാഠികൾ പശ ഒഴിച്ച് ഒട്ടിച്ചു: 7പേർ ആശുപത്രിയിൽഎല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാംഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രംഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാംമികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടി

SCHOOL/ COLLEGE EDITION

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




നിളയോര വിദ്യാലയത്തിന് കൂടുതൽ സൗകര്യങ്ങൾ: പുതിയ ക്ലാസ് മുറികളും അസംബ്ലി ഹാളും നാളെ നാടിനു സമർപ്പിക്കും

നിളയോര വിദ്യാലയത്തിന് കൂടുതൽ സൗകര്യങ്ങൾ: പുതിയ ക്ലാസ് മുറികളും അസംബ്ലി ഹാളും നാളെ നാടിനു സമർപ്പിക്കും

മലപ്പുറം: കുറ്റിപ്പുറം ഗവ.ഹയർസെക്കൻ്ററി സ്ക്കൂളിന് ജില്ലാ പഞ്ചായത്ത് നിർമ്മിച്ചു നൽകിയ ക്ലാസ് മുറികളും അസംബ്ലി ഹോളും നാളെ നാടിന് സമർപ്പിക്കും. ജില്ലാ പഞ്ചായത്ത്‌ ഫണ്ട് ഉപയോഗിച്ച് നിർമിച്ച 3 ക്ലാസ് മുറികളും അസംബ്ലി ഹാളും നാളെ (09/08/24) രാവിലെ 11 ന്...

മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സ്: സംസ്ഥാന റാങ്ക് പട്ടിക ഉടൻ

മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സ്: സംസ്ഥാന റാങ്ക് പട്ടിക ഉടൻ

തിരുവനന്തപുരം:മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനായുള്ള സംസ്ഥാന റാങ്ക് പട്ടിക ഉടൻ തയ്യാറാക്കും. ഇതിനായി വിദ്യാർഥികൾ നീറ്റ് -യുജി ഫലം പ്രവേശന പരീക്ഷാ കമ്മീഷണർക്ക് സമർപ്പിക്കണം. സ്കോർ ഓഗസ്റ്റ് 11ന് രാത്രി 11.59നകം ഫലം നൽകണം....

ഈ വർഷം 10 ദിവസം ഓണം അവധി: 12ന് സ്കൂളുകൾ അടയ്ക്കും

ഈ വർഷം 10 ദിവസം ഓണം അവധി: 12ന് സ്കൂളുകൾ അടയ്ക്കും

തിരുവനന്തപുരം:ഓണപ്പരീക്ഷകൾക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ സെപ്റ്റംബർ 12ന് അടയ്ക്കും. 10 ദിവസമാണ് ഈ വർഷത്തെ ഓണം അവധി. സെപ്റ്റംബർ 12ന് അടയ്ക്കുന്ന സ്കൂൾ 23ന് തുറക്കും. ഓണപ്പരീക്ഷ സെപ്റ്റംബർ 3 മുതൽ 12 വരെ നടക്കും. സ്‌കൂൾ പ്രവൃത്തി ദിനങ്ങൾ 220ആക്കിയത് ഹൈക്കോടതി റദ്ദാക്കിയ...

കൊച്ചി മെട്രോയിൽ വിവിധ ഒഴിവുകൾ: അപേക്ഷ ഓഗസ്റ്റ് 21വരെ

കൊച്ചി മെട്രോയിൽ വിവിധ ഒഴിവുകൾ: അപേക്ഷ ഓഗസ്റ്റ് 21വരെ

തിരുവനന്തപുരം:കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ (KMRL) ഒന്നര ലക്ഷം വരെ ശമ്പളത്തോടെ ജോലി നേടാൻ അവസരം. വിവിധ ഒഴിവുകളിലേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. എക്സ‌ിക്യൂട്ടീവ് (ടെലികോം), ജൂനിയർ എഞ്ചിനീയർ (5)/ അസിസ്റ്റന്റ്, സെക്ഷൻ എഞ്ചിനീയർ (5)-പവർ &...

ഓണപ്പരീക്ഷ തിയതികൾ പ്രഖ്യാപിച്ചു: സെപ്തംബ‍ർ 3മുതൽ പരീക്ഷകൾ

ഓണപ്പരീക്ഷ തിയതികൾ പ്രഖ്യാപിച്ചു: സെപ്തംബ‍ർ 3മുതൽ പരീക്ഷകൾ

തിരുവനന്തപുരം:ഈ വർഷത്തെ ഒന്നാംപാദ പരീക്ഷ (ഓണപ്പരീക്ഷ) തീയതികൾ വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. ഓണപരീക്ഷകൾ സെപ്റ്റംബർ 3 മുതൽ 12 വരെ നടക്കും. എട്ടാം ക്‌ളാസിൽ മിനിമം മാർക്ക് കിട്ടാത്തവർക്ക് ബ്രിഡ്ജ് കോഴ്സ് നടത്തും. കോഴ്സിന് ശേഷം രണ്ടാഴ്ചക്കുള്ളിൽ...

കുസാറ്റിൽ സ്പോട്ട് അഡ്‌മിഷൻ ഇനി 9ന്

കുസാറ്റിൽ സ്പോട്ട് അഡ്‌മിഷൻ ഇനി 9ന്

തിരുവനന്തപുരം:കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ വിവിധ പഠന വകുപ്പുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 9ന് നടക്കും. അറ്റ്‌മോസ്‌ഫിയറിക് സയൻസ് വകുപ്പിൽ എം.എസ്.സി മീറ്റിയറോളജി, ഇന്റർനാഷണൽ സ്‌കൂൾ ഓഫ് ഫോട്ടോണിക്സസ് നടത്തുന്ന എം.ടെക് (ഒപ്റ്റോ...

സംസ്ഥാന സ്കൂൾ കലോത്സവം വേണ്ട: മത്സരങ്ങൾ ജില്ലാതലത്തിൽ അവസാനിപ്പിക്കാം

സംസ്ഥാന സ്കൂൾ കലോത്സവം വേണ്ട: മത്സരങ്ങൾ ജില്ലാതലത്തിൽ അവസാനിപ്പിക്കാം

തിരുവനന്തപുരം:സംസ്ഥാനത്ത് നടത്തുന്ന സ്‌കൂൾ കലോത്സവങ്ങൾക്ക് നിയന്ത്രണം വേണമെന്ന് ഖാദർ കമ്മിറ്റി റിപ്പോർട്ട്. സംസ്ഥാനതലത്തിൽ മത്സരങ്ങൾ നടത്താൻ പാടില്ലെന്നും ജില്ലാതലത്തിൽ എല്ലാ മത്സരങ്ങളും അവസാനിപ്പിക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു....

ഇന്ത്യൻ എയർഫോഴ്സിൽ അവസരം: അപേക്ഷ സെപ്റ്റംബർ ഒന്നുവരെ

ഇന്ത്യൻ എയർഫോഴ്സിൽ അവസരം: അപേക്ഷ സെപ്റ്റംബർ ഒന്നുവരെ

തിരുവനന്തപുരം:ഇന്ത്യൻ എയർഫോഴ്‌സിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സിവിലിയൻ വിഭാഗത്തിൽ എൽഡി ക്ലർക്ക്, മെക്കാനിക്കൽ ട്രാൻസ്പോർട്ട് ഡ്രൈവർ, ഹിന്ദി ടൈപ്പിസ്റ്റ് എന്നീ തസ്‌തികകളിലായാണ് നിയമനം നടത്തുന്നത്.1ആകെ 82 ഒഴിവുകളാണ് ഉള്ളത്....

KEAM 2024: മാർക്കും നാറ്റാ സ്കോറും പരിശോധിക്കാൻ അവസരം

KEAM 2024: മാർക്കും നാറ്റാ സ്കോറും പരിശോധിക്കാൻ അവസരം

തിരുവനന്തപുരം:2024 ലെ ആർക്കിടെക്ചർ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് വിദ്യാർഥികൾ ഓൺലൈനായി സമർപ്പിച്ച യോഗ്യതാ പരീക്ഷയുടെ മാർക്കും നാറ്റാ സ്കോറും സൂക്ഷ്മപരിശോധനയ്ക്കുശേഷം വിദ്യാർഥികൾക്ക് പരിശോധനയ്ക്കായി http://cee.kerala.gov.in എന്ന വെബ്സൈറ്റിൽ...

ഓട്ടോമോട്ടീവ് മെക്കാനിക്സ് ഡിപ്ലോമ: അപേക്ഷ സെപ്റ്റംബർ 4വരെ

ഓട്ടോമോട്ടീവ് മെക്കാനിക്സ് ഡിപ്ലോമ: അപേക്ഷ സെപ്റ്റംബർ 4വരെ

തിരുവനന്തപുരം:ഗവ.എൻജിനിയറിങ് കോളജ് ബാർട്ടൺഹില്ലും മെഴ്സിഡസ് ബെൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി നടത്തുന്ന ഒരു വർഷ കാലാവധിയുള്ള അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഓട്ടോമോട്ടീവ് മെക്കാനിക്സ് (എഡിഎഎം) 15ാം ബാച്ചിലേക്ക് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം....

Useful Links

Common Forms