LATEST EDUCATION NEWS
Home >LATEST EDUCATION NEWS
കിളിക്കൊഞ്ചൽ നാളെ മുതൽ: ഒന്നുമുതൽ 10വരെയുള്ള ക്ലാസുകൾ ജൂൺ 2മുതൽ.. പ്ലസ്ടു ക്ലാസുകൾ ജൂൺ 7മുതൽ
തിരുവനന്തപുരം: നാളെ രാവിലെ 10.30ന് ആരംഭിക്കുന്ന കിളിക്കൊഞ്ചൽ ക്ലാസോടെ ഈ വർഷത്തെ \'ഫസ്റ്റ് ബെൽ\' ഓൺലൈൻ പഠനത്തിന് തുടക്കമാകും. പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കുള്ള കിളിക്കൊഞ്ചൽ നാളെ മുതൽ ജൂൺ 4വരെ രാവിലെ...
കുട്ടികൾക്കുള്ള മുഖ്യമന്ത്രിയുടെ സന്ദേശം വീടുകളിൽ നേരിട്ട് എത്തിക്കേണ്ടതില്ല: ഉത്തരവിറങ്ങി
തിരുവനന്തപുരം: പുതിയ അധ്യയന വർഷത്തിൽ ഒന്നാം ക്ലാസ്സ് പ്രവേശനം നേടിയ കുട്ടികൾക്കുള്ള മുഖ്യമന്ത്രിയുടെ ആശംസാ സന്ദേശം കുട്ടികളുടെ വീടുകളിൽ അദ്ധ്യാപകർ നേരിട്ട് എത്തിക്കേണ്ടതില്ലെന്ന് നിർദേശം....
'പുതിയൊരു സൂര്യനുദിച്ചേ.. വീണ്ടും പുത്തൻ പുലരി പിറക്കുന്നേ…' പ്രവേശനോത്സവ ഗാനം പുറത്തിറങ്ങി
തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ പ്രവേശനോത്സവ ഗാനം പുറത്തിറങ്ങി. \"പുതിയൊരു സൂര്യനുദിച്ചേ വീണ്ടും പുത്തൻ പുലരി പിറക്കുന്നേ \" എന്ന വരികളിൽ തുടങ്ങുന്ന പ്രവേശനോത്സവ ഗീതത്തിന്റെ പ്രകാശനം മന്ത്രി...
\’പുതിയൊരു സൂര്യനുദിച്ചേ.. വീണ്ടും പുത്തൻ പുലരി പിറക്കുന്നേ…\’ പ്രവേശനോത്സവ ഗാനം പുറത്തിറങ്ങി
തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ പ്രവേശനോത്സവ ഗാനം പുറത്തിറങ്ങി. \"പുതിയൊരു സൂര്യനുദിച്ചേ വീണ്ടും പുത്തൻ പുലരി പിറക്കുന്നേ \" എന്ന വരികളിൽ തുടങ്ങുന്ന പ്രവേശനോത്സവ ഗീതത്തിന്റെ പ്രകാശനം മന്ത്രി...
കോവിഡ് തടസ്സമാകില്ല: സ്കൂൾ വിദ്യാർഥികൾക്കുള്ള പാഠപുസ്തകങ്ങളും യൂണിഫോമും സമയബന്ധിതമായി വിതരണം ചെയ്യും
തിരുവനന്തപുരം: കോവിഡ് വെല്ലുവിളികൾക്കിടയിലും വിദ്യാർഥികൾക്ക് പാഠപുസ്തകങ്ങളും യൂണിഫോമും സമയബന്ധിതമായി വിതരണം ചെയ്യാനാകുമെന്ന് മന്ത്രി വി.ശിവൻകുട്ടി. വരുന്നഅധ്യയന വർഷത്തേക്കുള്ള സൗജന്യ കൈത്തറി യൂണിഫോം...
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല: ഈവർഷം മുതൽ കോഴ്സുകൾ
കൊല്ലം: പുതിയ അധ്യയനവർഷത്തിൽ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ ആരംഭിക്കും. 20 ബിരുദ കോഴ്സുകളും 9 ബിരുദാനന്തര ബിരുദ കോഴ്സുകളുമാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുക....
മെഡിക്കല്‍ ഫീസ് നിര്‍ണയത്തിന് മാനദണ്ഡങ്ങളിറക്കി ദേശീയ മെഡിക്കൽ കമ്മിഷൻ
തിരുവനന്തപുരം: മെഡിക്കൽ കോളജുകളുടെ പ്രവർത്തന ചിലവ്, പരിപാലനച്ചെലവ് എന്നിവ അടിസ്ഥാനമാക്കി, ഒരുവിധ തലവരിയും ഈടാക്കാതെ മെഡിക്കൽ ഫീസ് നിർണ്ണയിക്കണമെന്ന നിർദേശങ്ങളുമായി ദേശീയ മെഡിക്കൽ കമ്മിഷൻ. മെഡിക്കൽ...
മൂല്യനിർണയത്തിന് നിയോഗിക്കപ്പെട്ട അധ്യാപകർക്ക് കോവിഡ് ഡ്യൂട്ടിയില്ല
തിരുവനന്തപുരം: എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി മൂല്യനിർണയത്തിന് നിശ്ചയിക്കപ്പെട്ട അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി. ഹയര്‍സെക്കൻഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി...
പ്ലസ് വൺ പരീക്ഷ ഓണക്കാലത്ത് നടത്തും: മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് നീട്ടിവച്ച പ്ലസ് വൺ പരീക്ഷ ഓണം അവധി സമയത്ത് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനുള്ള ക്രമീകരണങ്ങൾ നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പിന് മുഖ്യമന്ത്രി...
സ്കൂൾ പാഠപുസ്തക വിതരണം: സംസ്ഥാനതല ഉദ്ഘാടനം 29ന്
തിരുവനന്തപുരം: വരുന്ന അദ്ധ്യയന വര്‍ഷത്തെ സ്കൂൾ പാഠപുസ്തകങ്ങങ്ങൾ 29മുതൽ വിതരണം ചെയ്യും. സംസ്ഥാനതല വിതരണോദ്ഘാടനം 29ന് രാവിലെ 10ന് മണക്കാട് ഗവ. ടിടിഐയിൽ നടക്കും. ആദ്യവാല്യത്തിൽ 288 ടൈറ്റിലുകളിലായി 2.62...




