പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

LATEST EDUCATION NEWS

Home >LATEST EDUCATION NEWS

ഒന്നാംവർഷ ബിരുദാനന്തര ബിരുദ പ്രവേശനം 8മുതൽ: കേരള രണ്ടാം അലോട്ട്മെന്റ്

ഒന്നാംവർഷ ബിരുദാനന്തര ബിരുദ പ്രവേശനം 8മുതൽ: കേരള രണ്ടാം അലോട്ട്മെന്റ്

തിരുവനന്തപുരം: കേരള സർവകലാശാല ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് പ്രകാരമുള്ള കോളേജ് പ്രവേശനം നവംബർ 8 മുതൽ 11 വരെ നടക്കും....

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി: സംസ്ഥാന മിഷൻ ഓഫീസിൽ കരാർ നിയമനം

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി: സംസ്ഥാന മിഷൻ ഓഫീസിൽ കരാർ നിയമനം

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0 തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷൻ ഓഫീസിൽ, \'ക്ലസ്റ്റർ ഫെസിലിറ്റേഷൻ പ്രോജക്ട്\'...

ഡിഗ്രി, പിജി പ്രൈവറ്റ് രജിസ്‌ട്രേഷൻ: കണ്ണൂർ സർവകലാശാല  അപേക്ഷ ക്ഷണിച്ചു.

ഡിഗ്രി, പിജി പ്രൈവറ്റ് രജിസ്‌ട്രേഷൻ: കണ്ണൂർ സർവകലാശാല അപേക്ഷ ക്ഷണിച്ചു.

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0കണ്ണൂർ: 2021-22 അധ്യയന വർഷത്തെ 8 ഡിഗ്രി കോഴ്സുകളിലേക്കും 4 പി.ജി. പ്രോഗ്രാമുകളിലേക്കും അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി കോഴ്സിലേക്കും...

ബി.എ-ബി.കോം. പ്രൈവറ്റ് പരീക്ഷ, സീറ്റ് ഒഴിവുകൾ: ഇന്നത്തെ എംജി സർവകലാശാല വാർത്തകൾ

ബി.എ-ബി.കോം. പ്രൈവറ്റ് പരീക്ഷ, സീറ്റ് ഒഴിവുകൾ: ഇന്നത്തെ എംജി സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0 കോട്ടയം: മൂന്ന്, നാല് സെമസ്റ്റർ ബി.എ./ ബി.കോം. പ്രൈവറ്റ് രജിസ്‌ട്രേഷൻ (2017 മുതലുള്ള അഡ്മിഷൻ) സി.ബി.സി.എസ്. വിദ്യാർഥികൾ...

എം.എഡ്. സീറ്റൊഴിവ്, വിവിധ പരീക്ഷാ വിവരങ്ങൾ: ഇന്നത്തെ കാലിക്കറ്റ് വാർത്തകൾ

എം.എഡ്. സീറ്റൊഴിവ്, വിവിധ പരീക്ഷാ വിവരങ്ങൾ: ഇന്നത്തെ കാലിക്കറ്റ് വാർത്തകൾ

. JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0 തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാഭ്യാസ പഠനവകുപ്പില്‍ എം.എഡിന് എസ്.ടി., ഒ.ബി.എക്‌സ്., ഇ.ഡബ്ല്യു.എസ്.,...

പൊതുവിദ്യാഭ്യാസ രംഗത്തെ ഓഫീസുകളുടെ ഏകോപനം സാധ്യമാക്കും: മന്ത്രി വി.ശിവൻകുട്ടി

പൊതുവിദ്യാഭ്യാസ രംഗത്തെ ഓഫീസുകളുടെ ഏകോപനം സാധ്യമാക്കും: മന്ത്രി വി.ശിവൻകുട്ടി

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0 തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ രംഗത്തെ വിവിധ ഓഫീസുകളുടെ ഏകോപനം ഉടൻ സാധ്യമാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. തിരുവനന്തപുരത്ത്...

സ്കൂളുകളിൽ എട്ടാം ക്ലാസ് പഠനം തിങ്കളാഴ്ച മുതൽ

സ്കൂളുകളിൽ എട്ടാം ക്ലാസ് പഠനം തിങ്കളാഴ്ച മുതൽ

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0 തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ എട്ടാം ക്ലാസ് പഠനം തിങ്കളാഴ്ച (നവംബർ 8)മുതൽ ആരംഭിക്കും. നാഷണൽ അച്ചീവ്മെന്റ് സർവേ...

തൊഴിൽ സാധ്യതാ കോഴ്സുകൾ അറിയാൻ കാലിക്കറ്റ് സർവകലാശാലയുടെ കരിയര്‍ സെമിനാര്‍

തൊഴിൽ സാധ്യതാ കോഴ്സുകൾ അറിയാൻ കാലിക്കറ്റ് സർവകലാശാലയുടെ കരിയര്‍ സെമിനാര്‍

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0 തേഞ്ഞിപ്പലം: വേഗത്തില്‍ ജോലി ലഭിക്കാന്‍ സാധ്യതയുള്ള ഹ്രസ്വകാല കോഴ്‌സുകളെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവര്‍ക്കായി കാലിക്കറ്റ്...

രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിൽ എൻആർഐ സീറ്റ്

രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിൽ എൻആർഐ സീറ്റ്

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0 പുതുച്ചേരി: സർക്കാർ സ്ഥാപനമായ മാഹി രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിലെ ബിഎഎംഎസ് കോഴ്സിൽ എൻആർഐ/എൻആർഐ സ്‌പോൺസേർഡ്...

കേരള കാർഷിക സർവകലാശാലയുടെ \”ഫാം ബിസിനസ് സ്കൂൾ\”

കേരള കാർഷിക സർവകലാശാലയുടെ \”ഫാം ബിസിനസ് സ്കൂൾ\”

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0 തൃശൂർ: കാർഷിക മേഖലയിലെ സംരംഭകർക്ക് ദിശാബോധം നൽകുന്നതിനും ആസൂത്രണം, നിർവ്വഹണം, വിപണനം, എന്നിങ്ങനെ സംരംഭകത്വത്തിന്റെ പ്രാഥമിക...