LATEST EDUCATION NEWS
Home >LATEST EDUCATION NEWS

പരീക്ഷ അവസാനിക്കുന്ന ദിവസം സ്‌കൂളുകളിൽ ആഘോഷപരിപാടികൾ വേണ്ട: കർശന നടപടിയെന്ന് മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം: വാർഷിക പരീക്ഷ അവസാനിക്കുന്ന ദിവസം സ്‌കൂളുകളിൽ സംഘർഷം ഉണ്ടാകുന്ന തരത്തിൽ ആഘോഷപരിപാടികൾ പാടില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി. ഇക്കാര്യത്തിൽ അധ്യാപകരുടെ പ്രത്യേക ശ്രദ്ധ...

കോപ്പി അടിക്കാൻ ‘മൈക്രോ പ്രിന്റ്’ എടുത്ത് ഫോട്ടോസ്റ്റാറ്റ് കടക്കാരൻ പൊറുതിമുട്ടി: ഒടുവിൽ കലക്ടർ ഇടപെട്ടു
മലപ്പുറം: പരീക്ഷയ്ക്ക് കോപ്പി അടിക്കാൻ പാഠഭാഗങ്ങളുടെ 'മൈക്രോ പ്രിന്റ്' എടുത്ത് പൊറുതിമുട്ടിയ ഫോട്ടോസ്റ്റാറ്റ് കടക്കാരൻ ഒടുവിൽ ജില്ലാ കലക്ടർക്ക് പരാതി നൽകി. സാറേ.. ഈ കോപ്പിയടി...

എസ്എസ്എൽസി പരീക്ഷയിൽ കുട്ടികളെ സഹായിക്കാൻ അധ്യാപകരുടെ അനധികൃത ഇടപെടൽ: അന്വേഷണം തുടങ്ങി
കോഴിക്കോട്: എസ്എസ്എൽസി പരീക്ഷാ നടത്തിപ്പിൽ അനധികൃതമായി അധ്യാപകർ ഇടപെടുന്നതായി സൂചന. ഡ്യൂട്ടി ഇല്ലാത്ത അധ്യാപകരും പരീക്ഷ നടക്കുന്ന സ്കൂളിൽ എത്തുന്നതായി കണ്ടെത്തി. പരീക്ഷാ ദിവസം...

പത്താം ക്ലാസ് പാഠപുസ്തക ചോർച്ച: സംഭവത്തിന് പിന്നിൽ അധ്യാപകർ?
തിരുവനന്തപുരം: നാളെ മുഖ്യമന്ത്രി പ്രകാശനം ചെയ്യാനിരുന്ന പത്താംക്ലാസിലെ പുതിയ പാഠപുസ്തകങ്ങൾ ചോർന്നു. പ്രകാശന ചടങ്ങുകൾക്ക് മുന്നേ ചോർന്ന പാഠപുസ്തകങ്ങളുടെ കോപ്പി ബ്ലോഗിൽ...

മിനിമം മാർക്ക് കിട്ടിയില്ലെങ്കിൽ എട്ടാം ക്ലാസുകാർക്ക് വീണ്ടും പരീക്ഷ: ഏപ്രിൽ 25മുതൽ 28വരെ പരീക്ഷ
തിരുവനന്തപുരം: ഈ വർഷം എട്ടാം ക്ലാസ് വാർഷിക പരീക്ഷയിൽ 30 ശതമാനം മാർക്ക് ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് ക്ലാസ് പ്രമോഷൻ ലഭിക്കാൻ വീണ്ടും പരീക്ഷ എഴുതേണ്ടി...

പത്താം ക്ലാസിലെ പാഠപുസ്തകങ്ങൾ മാർച്ച് 25മുതൽ: ഉദ്ഘാടനം മുഖ്യമന്ത്രി
തിരുവനന്തപുരം:കേരള പൊതു വിദ്യാഭ്യാസ ചരിത്രത്തിൽ ആദ്യമായി പത്താം ക്ലാസിലെ പാഠപുസ്തകങ്ങൾ ഒമ്പതാം ക്ലാസ് പരീക്ഷ കഴിയുന്നതിനു മുമ്പ് തന്നെ പ്രകാശനം ചെയ്ത് വിതരണം ചെയ്യുന്നു. പത്താം...

ചോദ്യപേപ്പറുകളിലെ അക്ഷരത്തെറ്റുകൾ: അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം
തിരുവനന്തപുരം:ഹയർ സെക്കൻഡറി വാർഷിക പരീക്ഷയുടെ ചില ചോദ്യപേപ്പറുകളിൽ വ്യാപകമായി അക്ഷരത്തെറ്റുകൾ ഉണ്ടായ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി വി.ശിവൻകുട്ടി...

കേന്ദ്ര സായുധ പൊലീസ് സേനകളിൽ അസിസ്റ്റന്റ് കമാൻഡന്റ് നിയമനം: ബിരുദമുള്ളവർക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: കേന്ദ്ര സായുധ പൊലീസ് സേനകളിൽ അസിസ്റ്റന്റ് കമാൻഡന്റ് നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. വിവിധ സേനകളിലായി ആകെ 357 ഒഴിവുകൾ ഉണ്ട്. ബി.എസ്.എഫ്...

സ്കൂളുകളുടെ ശ്രദ്ധയ്ക്ക്: മെയ് മുതൽ സ്കൂൾ വാഹനങ്ങളിൽ ക്യാമറ വേണം
തിരുവനന്തപുരം: അടുത്ത അധ്യയന വർഷം മുതൽ സ്കൂൾ വാഹനങ്ങളിൽ വിദ്യാർത്ഥകളുടെ സുരക്ഷയ്ക്കായി ക്യാമറകൾ നിർബന്ധം. 2025 മെയ് മുതൽ സ്‌കൂള്‍ ബസുകളില്‍ ക്യാമറ സ്ഥാപിക്കണം. ഒരു ബസിൽ 4...

മലയാളം പരീക്ഷയിൽ എ-വൺ നേടാൻ 100ൽ 99മാർക്ക്: വെട്ടിലായി സിബിഎസ്ഇ വിദ്യാർത്ഥികൾ
തിരുവനന്തപുരം: സിബിഎസ്ഇ പത്താം ക്ലാസ് വിദ്യാർഥികൾക്ക് വെല്ലുവിളി ഉയർത്തി മലയാളം പരീക്ഷ. സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയിൽ എ -വൺ നേടുന്നതിനുള്ള കട്ട് ഓഫ് മാർക്ക് ഏറ്റവും കൂടുതൽ...