പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

LATEST EDUCATION NEWS

Home >LATEST EDUCATION NEWS

വ്യോമസേനയിൽ അഗ്നിവീർ: അപേക്ഷ 27മുതൽ

വ്യോമസേനയിൽ അഗ്നിവീർ: അപേക്ഷ 27മുതൽ

തിരുവനന്തപുരം: വ്യോമസേനയിൽ അഗ്നിവീർ ആകാൻ അവസരം. ഉദ്യോഗാർഥികൾക്ക് ജൂലൈ 27മുതൽ അപേക്ഷിക്കാം. അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷ സമർപ്പിക്കാം. ഓഗസ്റ്റ് 17 ആണ് അവസാന തീയതി....

പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: അവസാന അവസരം

പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: അവസാന അവസരം

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള അവസാന അവസരം നാളെ അവസാനിക്കുന്നു. പ്ലസ് വൺ മുഖ്യഘട്ട അലോട്ട്മെന്റുകളിലും ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിലും അലോട്ട്മെന്റ് ലഭിക്കാതിരുന്നവർക്കും...

KEAM 2023 പ്രവേശനം: അപേക്ഷയിലെ അപാകത പരിഹരിക്കാൻ അവസരം

KEAM 2023 പ്രവേശനം: അപേക്ഷയിലെ അപാകത പരിഹരിക്കാൻ അവസരം

തിരുവനന്തപുരം:2023-24 അധ്യയന വർഷത്തെ കേരള എൻജിനിയറിങ് /ആർക്കിടെക്ചർ / ഫാർമസി / മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക്...

സോഷ്യൽ മീഡിയാ ലാബിൽ ഗ്രാഫിക് ഡിസൈനർ നിയമനം

സോഷ്യൽ മീഡിയാ ലാബിൽ ഗ്രാഫിക് ഡിസൈനർ നിയമനം

തിരുവനന്തപുരം:പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണറേറ്റിൽ പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയാ ലാബിലേക്ക് ഗ്രാഫിക് ഡിസൈനറെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നു. ഒരു വർഷമാണ് നിയമന കാലാവധി. പ്രതിമാസം 20,000 രൂപയാണ്...

അഫ്‌സല്‍ ഉല്‍ ഉലമ ഒന്നാം അലോട്ട്‌മെന്റ്, എംഎ ഫിലോസഫി പ്രവേശനം, പരീക്ഷാഫലം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

അഫ്‌സല്‍ ഉല്‍ ഉലമ ഒന്നാം അലോട്ട്‌മെന്റ്, എംഎ ഫിലോസഫി പ്രവേശനം, പരീക്ഷാഫലം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ ഫിലോസഫി പഠനവിഭാഗത്തില്‍ എം.എ. പ്രോഗ്രാമിന് തുടര്‍ലിസ്റ്റില്‍ നിന്നുള്ള പ്രവേശനം 21-ന് 10 മണിക്ക് നടക്കും. പട്ടിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. അറിയിപ്പ് ലഭിച്ചവര്‍...

എംജി ബിരുദ പ്രവേശനം: രണ്ടാം പ്രത്യേക അലോട്ട്‌മെന്റ് വന്നു

എംജി ബിരുദ പ്രവേശനം: രണ്ടാം പ്രത്യേക അലോട്ട്‌മെന്റ് വന്നു

കോട്ടയം: എം.ജി സർവകലാശാലയുടെ ബിരുദ ഏകജാലക പ്രവേശനത്തിൽ പട്ടികജാതി, പട്ടിക വർഗ വിഭാഗക്കാർക്കായുള്ള രണ്ടാം പ്രത്യേക അലോട്ട്‌മെൻറ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെൻറ് ലഭിച്ചവർ നാളെ(ജൂലൈ 21) വൈകുന്നേരം...

മെഡിക്കൽ ലാബ് ടെക്‌നോളജിസ്റ്റ്; താത്കാലിക നിയമനം

മെഡിക്കൽ ലാബ് ടെക്‌നോളജിസ്റ്റ്; താത്കാലിക നിയമനം

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ബയോ സയൻസസിൽ മെഡിക്കൽ ലാബ് ടെക്‌നോളജിസ്റ്റ് തസ്തികയിൽ ഒരു വർഷത്തേക്ക് താൽക്കാലിക നിയമനത്തിന് വൈസ് ചാൻസലറുടെ ചേമ്പറിൽ നാളെ(ജൂലൈ 21) ഉച്ചകഴിഞ്ഞ് 3.30ന്...

പിജി ഡിഎൽഡി അപേക്ഷ,പരീക്ഷ വിജ്ഞാപനം, പ്രാക്റ്റിക്കൽ പരീക്ഷകൾ, തീയതി നീട്ടി: കണ്ണൂർ സർവകലാശാല വാർത്തകൾ

പിജി ഡിഎൽഡി അപേക്ഷ,പരീക്ഷ വിജ്ഞാപനം, പ്രാക്റ്റിക്കൽ പരീക്ഷകൾ, തീയതി നീട്ടി: കണ്ണൂർ സർവകലാശാല വാർത്തകൾ

കണ്ണൂർ:രണ്ടാം സെമസ്റ്റർ എം.എസ്.സി കെമിസ്ട്രി ഡിഗ്രി ഏപ്രിൽ 2023 പ്രായോഗിക പരീക്ഷകൾ 2023 ജൂലൈ 20 മുതൽ 27 വരെ അതത് കോളേജിൽ വച്ച് നടത്തപ്പെടുന്നതാണ്. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. പരീക്ഷ...

വിവിധ മാസ്റ്റേഴ്സ് പ്രോഗ്രാമുകളിൽ സ്‌പോട്ട് അഡ്മിഷൻ: വിശദവിവരങ്ങൾ അറിയാം

വിവിധ മാസ്റ്റേഴ്സ് പ്രോഗ്രാമുകളിൽ സ്‌പോട്ട് അഡ്മിഷൻ: വിശദവിവരങ്ങൾ അറിയാം

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻറ് ഡെവലപ്‌മെൻറ് സ്റ്റഡീസിൽ എം.എ ഗാന്ധിയൻ സ്റ്റഡീസ്, ഡെവലപ്‌മെൻറ് സ്റ്റഡീസ് കോഴ്‌സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഏതെങ്കിലും...

എംജി സർവകലാശാലയിലെ വിവിധ വകുപ്പുകളിൽ അധ്യാപക നിയമനങ്ങൾ

എംജി സർവകലാശാലയിലെ വിവിധ വകുപ്പുകളിൽ അധ്യാപക നിയമനങ്ങൾ

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ സ്‌പെഷ്യൽ ടീച്ചർ തസ്തികയിൽ 179 ദിവസത്തേക്ക് താൽക്കാലിക നിയമനത്തിന് വൈസ് ചാൻസലറുടെ ചേമ്പറിൽ ജൂലൈ 21ന് രാവിലെ 10.30ന് വാക്ക്-ഇൻ...