പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

LATEST EDUCATION NEWS

Home >LATEST EDUCATION NEWS

2023 ഓഗസ്റ്റ് കെ-ടെറ്റ് പരീക്ഷ: അപേക്ഷ 10മുതൽ

2023 ഓഗസ്റ്റ് കെ-ടെറ്റ് പരീക്ഷ: അപേക്ഷ 10മുതൽ

തിരുവനന്തപുരം: 2023 ഓഗസ്റ്റ് കെ-ടെറ്റ് പരീക്ഷയ്ക്കുള്ള വിഞ്ജാപനം പ്രസിദ്ധീകരിച്ചു. ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം, ഹൈസ്കൂൾ വിഭാഗം, സ്പെഷ്യൽ വിഭാഗം (ഭാഷാ-യു.പി. തലംവരെ/സ്പെഷ്യൽ വിഷയങ്ങൾ-...

വിമുക്തഭടന്മാരുടെ മക്കൾക്ക് കെക്സ്കോൺ മെറിറ്റ് സ്കോളർഷിപ്പ്

വിമുക്തഭടന്മാരുടെ മക്കൾക്ക് കെക്സ്കോൺ മെറിറ്റ് സ്കോളർഷിപ്പ്

തിരുവനന്തപുരം:2022-23 വർഷത്തിൽ എസ്എസ്എൽസി, പ്ലസ്ടു കോഴ്സുകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച (കെക്സ്കോണിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള വിമുക്തഭടന്മാരുടെ മക്കൾക്ക്) വിദ്യാർത്ഥികൾക്ക്...

ആശുപത്രി വികസന സൊസൈറ്റിയിൽ സ്റ്റാഫ് നഴ്‌സ് നിയമനം: 13 ഒഴിവുകൾ

ആശുപത്രി വികസന സൊസൈറ്റിയിൽ സ്റ്റാഫ് നഴ്‌സ് നിയമനം: 13 ഒഴിവുകൾ

തിരുവനന്തപുരം:കൊല്ലം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലെ ആശുപത്രി വികസന സൊസൈറ്റിയിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്‌സ് തസ്തികയിൽ നിയമനം നടത്തുന്നു. ആകെ 13 ഒഴിവുകളുണ്ട്. ജനറൽ നഴ്‌സിങ് മിഡ്...

പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം: രണ്ടാംഘട്ട അലോട്ട്‌മെന്റ് ലിസ്റ്റ്

പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം: രണ്ടാംഘട്ട അലോട്ട്‌മെന്റ് ലിസ്റ്റ്

തിരുവനന്തപുരം:ഗവ, എയ്ഡഡ്, ഐഎച്ച്ആർഡി, കേപ്പ് സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ ഡിപ്ലോമ പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അഡ്മിഷൻ ലഭിച്ച എല്ലാവരും അലോട്ട്‌മെന്റ്...

ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി പ്രവേശനം: ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി പ്രവേശനം: ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:2023 ഓഗസ്റ്റ് 6ന് കേരളത്തിലെ എല്ലാ ജില്ലകളിലെയും വിവിധ കേന്ദ്രങ്ങളിൽ നടത്തിയ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി കോഴ്സിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ ഉത്തര സൂചിക...

പിജി മെഡിക്കൽ കോഴ്സ് പ്രവേശനം: മെറിറ്റ് ലിസ്റ്റ്

പിജി മെഡിക്കൽ കോഴ്സ് പ്രവേശനം: മെറിറ്റ് ലിസ്റ്റ്

തിരുവനന്തപുരം:2023-24 അധ്യയന വർഷത്തിലെ പിജി മെഡിക്കൽ കോഴ്സിലേക്ക് പ്രവേശനത്തിനായി അപേക്ഷിച്ചവരുടെ NEET PG 2023 റാങ്ക് അടിസ്ഥാനമാക്കിയുള്ള മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.ലിസ്റ്റ്...

പിജി മെഡിക്കൽ കോഴ്സ്:പ്രൊവിഷണൽ മെറിറ്റ് ലിസ്റ്റ്

പിജി മെഡിക്കൽ കോഴ്സ്:പ്രൊവിഷണൽ മെറിറ്റ് ലിസ്റ്റ്

തിരുവനന്തപുരം:2023-24 അധ്യയന വർഷത്തിലെ പി.ജി. മെഡിക്കൽ കോഴ്സ് പ്രവേശനത്തിനായി അപേക്ഷിച്ചവരുടെ NEET PG 2023 റാങ്ക് അടിസ്ഥാനമാക്കിയുള്ള പ്രൊവിഷണൽ മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ്...

എൻജിനിയറിങ്, ആർക്കിടെക്ച്ചർ പ്രവേശനം: രണ്ടാം ഘട്ട അലോട്ട്മെന്റ്

എൻജിനിയറിങ്, ആർക്കിടെക്ച്ചർ പ്രവേശനം: രണ്ടാം ഘട്ട അലോട്ട്മെന്റ്

തിരുവനന്തപുരം:2023-24 അധ്യയന വർഷത്തെ എൻജിനിയറിങ്, ആർക്കിടെക്ച്ചർ കോഴ്സുകളിലേക്കുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് നടപടി ആരംഭിച്ചു. എൻജിനിയറിംഗ് ആദ്യ ഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിക്കുകയും...

പ്ലസ് വൺ മൂന്നാം സപ്ലിമെന്ററി അലോട്മെന്റ് റിസൾട്ട്‌ നാളെ: പ്രവേശനത്തിന് 2 ദിവസം

പ്ലസ് വൺ മൂന്നാം സപ്ലിമെന്ററി അലോട്മെന്റ് റിസൾട്ട്‌ നാളെ: പ്രവേശനത്തിന് 2 ദിവസം

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട്‌ നാളെ പ്രസിദ്ധീകരിക്കും. അലോട്മെന്റ് പ്രകാരം ഓഗസ്റ്റ് 7ന് രാവിലെ 10 മണി മുതൽ ഓഗസ്റ്റ് 8ന് വൈകിട്ട് 4 മണി...

പിജി കോഴ്സുകളിൽ സ്പോട്ട് അഡ്മിഷൻ

പിജി കോഴ്സുകളിൽ സ്പോട്ട് അഡ്മിഷൻ

തിരുവനന്തപുരം:തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷന് (കില) കീഴിൽ കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്...