LATEST EDUCATION NEWS
Home >LATEST EDUCATION NEWS
26ലക്ഷം സ്കൂൾ വിദ്യാർത്ഥികൾക്ക് പ്രീ-മെട്രിക് സ്കോളർഷിപ്പ്
തിരുവനന്തപുരം: രാജ്യത്ത് 26 ലക്ഷം പട്ടികജാതി വിദ്യാർഥികൾക്കും മറ്റു സംവരണ വിഭാഗക്കാർക്കും 2023-24 വർഷത്തെ പ്രീ മെട്രിക് സ്കോളർഷിപ്പുകൾക്ക് അവസരം. അംഗീകൃത സ്കൂളുകളിൽ 9, 10...
ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം:കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നൊവേഷൻ ആൻഡ് ടെക്നോളജിയിൽ (ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കേരള) എം.എസ്.സി, എംടെക്, എം.ബി.എ പ്രോഗ്രാമുകളിൽ സ്പോട്ട് അഡ്മിഷൻ...
ഗ്രേഡ് കാര്‍ഡ്, പാർക്ക് അടയ്ക്കും, ലൈബ്രറിക്ക് അവധി
തേഞ്ഞിപ്പലം:ഓണം അവധിയോടനുബന്ധിച്ച് 28 മുതല്‍ 31 വരെ ദിവസങ്ങളില്‍ സര്‍വകലാശാലാ പാര്‍ക്ക് അടയ്ക്കുമെന്ന് കാമ്പസ് ലാന്റ്‌സ്‌കേപിംഗ് ഓഫീസര്‍ അറിയിച്ചു. സി.എച്ച്.എം.കെ. ലൈബ്രറിക്ക്...
മെഡിക്കൽ, ദന്തൽ പിജി സർവീസ് ക്വാട്ട റാങ്ക് ലിസ്റ്റ്, ബി.എസ്.സി നഴ്സിങ് ഇൻഡക്സ് മാർക്ക്
തിരുവനന്തപുരം:പിജി മെഡിക്കൽ/ ദന്തൽ കോഴ്സുകളിൽ സർവീസ് ക്വാട്ടയിലെ പ്രവേശനത്തിന് അർഹതയുള്ളവരുടെ ലിസ്റ്റ് http://cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർ സർവീസ് ക്വാട്ട...
യുനാനി, സിദ്ധ കോഴ്സുകളിൽ കേന്ദ്രസംവരണ സീറ്റുകളിൽ പ്രവേശനം
തിരുവനന്തപുരം:തമിഴ്നാട്ടിലെ പാളയം കോട്ടയിലുള്ള സർക്കാർ സിദ്ധ കോളജിലെ എം.ഡി (സിദ്ധ) കോഴ്‌സിലേക്കും ഹൈദ്രാബാദിലെ സർക്കാർ നിസാമിയ ടിബ്ബി ബാംഗ്ലൂർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യുനാനി...
ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി റാങ്ക് ലിസ്റ്റ്, പ്രോജക്ട് ഫെല്ലോ
തിരുവനന്തപുരം:2023-24 അധ്യയന വർഷത്തെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി കോഴ്സ് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് http://cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. പ്രോജക്ട് ഫെല്ലോകേരള വന...
എംഎസ്‌സി നഴ്‌സിങ് അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാം
തിരുവനന്തപുരം:2023-24 അധ്യയന വർഷത്തെ പിജി (എംഎസ്‌സി) നഴ്‌സിങ് കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് ഓൺലൈൻ അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് പ്രൊഫൈലിലെ ഫോട്ടോ, ഒപ്പ് എന്നിവ...
പാരാമെഡിക്കൽ, ഫാർമസി കോഴ്സുകൾ: സ്ഥാപനങ്ങളുടെ അംഗീകാരം പരിശോധിക്കണം
തിരുവനന്തപുരം:വിവിധ പാരാമെഡിക്കൽ, ഫാർമസി അനുബന്ധ കോഴ്സുകളിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ കോഴ്സുകൾക്കും സ്ഥാപനങ്ങൾക്കും കേരള ആരോഗ്യ സർവകലാശാല, മെഡിക്കൽ വിദ്യാഭ്യാസ...
കണ്ണൂർ സർവകലാശാല പരീക്ഷാഫലം, ടൈം ടേബിൾ, എൻഎസ്എസ് പുരസ്‌കാരം
കണ്ണൂർ: നാലാം സെമസ്റ്റർ ബി എഡ് ഡിഗ്രി (റെഗുലർ /സപ്ലിമെൻറ്ററി/ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2023 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസ് പുനർ നിർണയം, സൂക്ഷ്മ പരിശോധന,...
അറബിക് പി.ജി. ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം
തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ അറബിക് പഠനവിഭാഗത്തില്‍ പി.ജി. ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. പി.ജി. ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ ആന്റ്...




