പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

LATEST EDUCATION NEWS

Home >LATEST EDUCATION NEWS

കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒരാഴ്ച അവധി: ഓൺലൈൻ ക്ലാസുകൾ മാത്രം

കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒരാഴ്ച അവധി: ഓൺലൈൻ ക്ലാസുകൾ മാത്രം

കോഴിക്കോട്:നിപ വ്യാപനത്തെ തുടർന്ന് കോഴിക്കോട് ജില്ലയിലെ വ്യദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരാഴ്ച കൂടി അവധി നൽകി. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും...

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ പരീക്ഷകളിൽ മാറ്റം

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ പരീക്ഷകളിൽ മാറ്റം

കൊല്ലം:ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ യുജി (2022 അഡ്മിഷൻ) പഠിതാക്കൾക്കായി സെപ്റ്റംബർ 16 (ശനിയാഴ്ച്ച), സെപ്റ്റംബർ 17 (ഞായറാഴ്ച്ച) എന്നീ തീയതികളിൽ കോഴിക്കോട് ഫറൂഖ് കോളേജ്,...

നിപ: ട്രൈബൽ യൂണിവേഴ്‌സിറ്റിയുടെ ഉത്തരവ് പിൻവലിച്ചതായി മന്ത്രി ഡോ. ബിന്ദു

നിപ: ട്രൈബൽ യൂണിവേഴ്‌സിറ്റിയുടെ ഉത്തരവ് പിൻവലിച്ചതായി മന്ത്രി ഡോ. ബിന്ദു

തിരുവനന്തപുരം:മലയാളി വിദ്യാർത്ഥികൾക്ക് നിപ നെഗറ്റീവ് റിപ്പോർട്ട് വേണമെന്ന ഇന്ദിരഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റിയുടെ ഉത്തരവ് പിൻവലിച്ചു. ഉത്തരവ് പിൻവലിക്കണമെന്ന...

നാനോ ടെക്നോളജി;എം.ജി സര്‍വകലാശാലയ്ക്ക് വീണ്ടും ഫെലോഷിപ്പ് തിളക്കം

നാനോ ടെക്നോളജി;എം.ജി സര്‍വകലാശാലയ്ക്ക് വീണ്ടും ഫെലോഷിപ്പ് തിളക്കം

കോട്ടയം:മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ സ്കൂള്‍ ഓഫ് നാനോ സയന്‍സ് ആന്‍റ് നാനോ ടെക്നോളജിയിലെ 14 വിദ്യാര്‍ഥികള്‍ വിദേശ രാജ്യങ്ങളിലെ മികച്ച സര്‍വകലാശാലകളില്‍ ഫെലോഷിപ്പിന്...

കാലിക്കറ്റ്‌ സർവകലാശാലയിൽ വിവിധ കോഴ്സുകളിൽ സീറ്റ് ഒഴിവുകൾ, പരീക്ഷാഫലം

കാലിക്കറ്റ്‌ സർവകലാശാലയിൽ വിവിധ കോഴ്സുകളിൽ സീറ്റ് ഒഴിവുകൾ, പരീക്ഷാഫലം

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള വിവിധ അഫിലിയേറ്റഡ് കോളേജുകളിലെ കോഴ്‌സ്, റിസര്‍വേഷന്‍ എന്നിവ തിരിച്ചുള്ള ഒഴിവുകളുടെ വിവരം...

കാലിക്കറ്റില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ്: അപേക്ഷ23 വരെ

കാലിക്കറ്റില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ്: അപേക്ഷ23 വരെ

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകളില്‍ 2023 വര്‍ഷത്തെ പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പിന് (രണ്ടു വര്‍ഷം) അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി. നിര്‍ദ്ദിഷ്ട രീതിയിലുള്ള...

കാർഷിക സർവകലാശാലയിലെ ഓർഗാനിക് അഗ്രികൾച്ചർ, അഗ്രികൾച്ചറൽ സയൻസ് പ്രവേശന പരീക്ഷ ഹാൾ ടിക്കറ്റ്

കാർഷിക സർവകലാശാലയിലെ ഓർഗാനിക് അഗ്രികൾച്ചർ, അഗ്രികൾച്ചറൽ സയൻസ് പ്രവേശന പരീക്ഷ ഹാൾ ടിക്കറ്റ്

തൃശൂർ:കേരള കാർഷിക സർവകലാശാലയിലെ ഓർഗാനിക് അഗ്രികൾച്ചർ, അഗ്രികൾച്ചറൽ സയൻസ് എന്നീ രണ്ട് വർഷ ഡിപ്ലോമ കോഴ്സുകളുടെ പ്രവേശന പരീക്ഷ ഹാൾ ടിക്കറ്റ് ഇപ്പോൾ ഡൗൺലോഡ് ചെയ്യാം. സെപ്റ്റംബർ 17ന്...

കേന്ദ്ര സർവീസിൽ 167 എഞ്ചിനീയർ ഒഴിവുകൾ

കേന്ദ്ര സർവീസിൽ 167 എഞ്ചിനീയർ ഒഴിവുകൾ

ന്യൂഡൽഹി:യു.പി.എസ്.സി 2024 വർഷത്തെ എഞ്ചിനീയറിങ് സർവീസസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. സിവിൽ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ എൻജിനീയറിങ്...

ഡൽഹി പോലീസ് കോൺസ്റ്റബിൾ നിയമനം: ആകെ 7547 ഒഴിവുകൾ

ഡൽഹി പോലീസ് കോൺസ്റ്റബിൾ നിയമനം: ആകെ 7547 ഒഴിവുകൾ

തിരുവനന്തപുരം:ഡൽഹി പോലീസ് കോൺസ്റ്റബിൾ നിയമന പരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. ആകെ 7547 ഒഴിവുകളാണ് ഉള്ളത്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം....

നിപ: സംസ്ഥാനത്തെ സ്കൂളുകളിൽ മാസ്ക് നിർബന്ധമാക്കി

നിപ: സംസ്ഥാനത്തെ സ്കൂളുകളിൽ മാസ്ക് നിർബന്ധമാക്കി

തിരുവനന്തപുരം: കോഴിക്കോട് ജില്ലയിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിനാൽ സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും മാസ്ക് നിർബന്ധമാക്കുന്നത് അടക്കമുള്ള അടിയന്തിര മുൻകരുതലുകൾക്ക് പൊതുവിദ്യാഭ്യാസ...