പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

LATEST EDUCATION NEWS

Home >LATEST EDUCATION NEWS

വാഴമുട്ടം ഗവ. ഹൈസ്കൂൾ ഇനി മികവിൻ്റെ കേന്ദ്രം: 11.30 കോടി രൂപയുടെ പദ്ധതി

വാഴമുട്ടം ഗവ. ഹൈസ്കൂൾ ഇനി മികവിൻ്റെ കേന്ദ്രം: 11.30 കോടി രൂപയുടെ പദ്ധതി

തിരുവനന്തപുരം:വാഴമുട്ടം ഗവൺമെന്റ് ഹൈസ്കൂളിനെ മികവിൻ്റെ കേന്ദ്രമാക്കുന്നതിലേക്കായി 11.30 കോടി രൂപയുടെ പദ്ധതി നടപ്പാക്കും. മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്....

ത്രിവത്സര എൽഎൽബി കോഴ്സ് പ്രവേശനം: ഓപ്ഷൻ രജിസ്ട്രേഷൻ 22വരെ

ത്രിവത്സര എൽഎൽബി കോഴ്സ് പ്രവേശനം: ഓപ്ഷൻ രജിസ്ട്രേഷൻ 22വരെ

തിരുവനന്തപുരം:2023-24 വർഷത്തെ ത്രിവത്സര എൽഎൽ.mബി കോഴ്സിൽ കേരളത്തിലെ നാലു സർക്കാർ ലോ കോളജുകളിലെ മുഴുവൻ സീറ്റുകളിലേക്കും, 10 സ്വകാര്യ സ്വാശ്രയ ലോ കേളജുകളിലെ സർക്കാർ...

ദേശീയ തൊഴിൽ സേവന കേന്ദ്രത്തിൽ സൗജന്യ കമ്പ്യട്ടർ പരിശിലനം : സീറ്റ് ഒഴിവ്

ദേശീയ തൊഴിൽ സേവന കേന്ദ്രത്തിൽ സൗജന്യ കമ്പ്യട്ടർ പരിശിലനം : സീറ്റ് ഒഴിവ്

തിരുവനന്തപുരം:കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം നടത്തുന്ന സൗജന്യ കമ്പ്യട്ടർ പരിശിലന കോഴ്സ് പ്രവേശനത്തിന് അവസരം....

കാലിക്കറ്റ് മൂല്യനിര്‍ണയ ക്യാമ്പുകള്‍ മാറ്റി, പരീക്ഷാഫലങ്ങൾ

കാലിക്കറ്റ് മൂല്യനിര്‍ണയ ക്യാമ്പുകള്‍ മാറ്റി, പരീക്ഷാഫലങ്ങൾ

തേഞ്ഞിപ്പലം:സപ്തംബര്‍ 18 മുതല്‍ 23 വരെ അഫിലിയേറ്റഡ് കോളേജുകളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മുഴുവന്‍ മൂല്യനിര്‍ണയ ക്യാമ്പുകളും മാറ്റി. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും....

എംജി സർവകലാശാലയുടെ 9 പ്രാക്ടിക്കൽ പരീക്ഷകൾ

എംജി സർവകലാശാലയുടെ 9 പ്രാക്ടിക്കൽ പരീക്ഷകൾ

കോട്ടയം:രണ്ടാം സെമസ്റ്റർ ബി.വോക് ഇൻഡസ്ട്രിയൽ ഇൻസ്ട്രുമെൻറേഷൻ ആൻറ് ഓട്ടോമേഷൻ(പുതിയ സ്‌കീം - 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2018 മുതൽ 2021 വരെ അഡ്മിഷനുകൾ റീ...

എംജി പരീക്ഷകൾ മാറ്റിവച്ചു, മറ്റു പരീക്ഷാ വിവരങ്ങൾ, സെനറ്റ് യോഗം

എംജി പരീക്ഷകൾ മാറ്റിവച്ചു, മറ്റു പരീക്ഷാ വിവരങ്ങൾ, സെനറ്റ് യോഗം

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാല സെനറ്റ് യോഗം ഒക്ടോബർ 30ന് രാവിലെ 10ന് സർവകലാശാലാ സെനറ്റ് ഹാളിൽ നടക്കും. പരീക്ഷകൾ മാറ്റി വച്ചുസെപ്റ്റംബർ 19,25 തീയതികളിൽ നടത്താനിരുന്ന ഒന്നാം...

കണ്ണൂർ ബിഎഡ് റാങ്ക്ലിസ്റ്റ്, ടൈംടേബിൾ, ഹാൾടിക്കറ്റ്, പരീക്ഷാഫലങ്ങൾ, ഡിഗ്രി സർട്ടിഫിക്കേറ്റ്

കണ്ണൂർ ബിഎഡ് റാങ്ക്ലിസ്റ്റ്, ടൈംടേബിൾ, ഹാൾടിക്കറ്റ്, പരീക്ഷാഫലങ്ങൾ, ഡിഗ്രി സർട്ടിഫിക്കേറ്റ്

കണ്ണൂർ:2023-24 അധ്യയന വർഷത്തിൽ കാസർഗോഡ് ടീച്ചർ എഡ്യൂക്കേഷൻ സെന്ററിലെ വിവിധ ബി എഡ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായുള്ള പ്രൊവിഷണൽ റാങ്ക്ലിസ്റ്റ് സർവകലാശാല അഡ്മിഷൻ...

കോളേജുകളിൽ അതിഥി അധ്യാപക നിയമനം: വിരമിച്ച അധ്യാപകരെ പരിഗണിക്കാമെന്ന ഉത്തരവ് പിൻവലിച്ചു

കോളേജുകളിൽ അതിഥി അധ്യാപക നിയമനം: വിരമിച്ച അധ്യാപകരെ പരിഗണിക്കാമെന്ന ഉത്തരവ് പിൻവലിച്ചു

തിരുവനന്തപുരം:കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സർക്കാർ/എയിഡഡ് കോളേജുകളിലെ അതിഥി അധ്യാപക നിയമനത്തിൽ എഴുപതു വയസ്സ് വരെയുള്ള വിരമിച്ച അധ്യാപകരെയും പരിഗണിക്കാമെന്ന ഉത്തരവ്...

പിഎസ്‌സി പരീക്ഷ മാറ്റിവെച്ചു: കായിക ക്ഷമതാപരീക്ഷയിലും മാറ്റം

പിഎസ്‌സി പരീക്ഷ മാറ്റിവെച്ചു: കായിക ക്ഷമതാപരീക്ഷയിലും മാറ്റം

തിരുവനന്തപുരം: സെപ്റ്റംബർ 18ന് നടത്താനിരുന്ന പി.എസ്.സി പരീക്ഷ മാറ്റിവെച്ചു. രാവിലെ 7.15ന് മുതൽ 9.15 വരെ നടത്തിയിരുന്ന പരീക്ഷയാണ് മാറ്റിയത്. മൃഗശാല വകുപ്പിൽ ഡ്രാഫ്റ്റ്സ്മാൻ...

കാലിക്കറ്റ് സർവകലാശാല പരീക്ഷകൾ മാറ്റി

കാലിക്കറ്റ് സർവകലാശാല പരീക്ഷകൾ മാറ്റി

തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാല സെപ്റ്റംബർ 18മുതൽ 23വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും. നിപ വ്യാപനത്തെ തുടർന്ന്...