പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

LATEST EDUCATION NEWS

Home >LATEST EDUCATION NEWS

എംജിയിൽ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സ്, പ്രഫസർ നിയമനം

എംജിയിൽ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സ്, പ്രഫസർ നിയമനം

കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയിലെ ഡിപ്പാർട്ട്‌മെൻറ് ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ആൻറ് എക്റ്റൻഷൻറെയും യു.ജി.സി-സ്‌ട്രൈഡിൻറെയും സംയുക്താഭിമുഖ്യത്തിൽ നിയമവും സാമൂഹിക...

എംജി സർവകലാശാലയിൽ ഹ്രസ്വകാല നൈപുണ്യ കോഴ്‌സുകൾ

എംജി സർവകലാശാലയിൽ ഹ്രസ്വകാല നൈപുണ്യ കോഴ്‌സുകൾ

കോട്ടയം:മഹാത്മാഗാന്ധി സർവകലാശാലയിലെ ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട്ട് ടേം പ്രോഗ്രാംസ്(ഡി.എ.എസ്.പി) നടത്തുന്ന റഗുലർ പാർട്ട് ടൈം ഹ്രസ്വകാല പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം....

പിജി പ്രവേശനം ഒക്‌ടോബര്‍ 6വരെ നീട്ടി, ബിസിഎ സീറ്റൊഴിവ്

പിജി പ്രവേശനം ഒക്‌ടോബര്‍ 6വരെ നീട്ടി, ബിസിഎ സീറ്റൊഴിവ്

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകള്‍, യൂണിവേഴ്‌സിറ്റി സെന്ററുകള്‍ എന്നിവയിലെ 2023-24 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനം ഒക്‌ടോബര്‍ 6-ന്...

കാലിക്കറ്റിൽ ഫാഷന്‍ ഡിസൈനിങ്, പരീക്ഷ, പരീക്ഷാഫലങ്ങൾ

കാലിക്കറ്റിൽ ഫാഷന്‍ ഡിസൈനിങ്, പരീക്ഷ, പരീക്ഷാഫലങ്ങൾ

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ കോഴിക്കോടുള്ള സെന്റര്‍ ഫോര്‍ കോസ്റ്റ്യൂം ന്റ് ഫാഷന്‍ ഡിസൈനിംഗ് സെന്ററില്‍ ബി.എസ് സി. കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ്, എം.എസ്...

സംസ്‌കൃത സര്‍വകലാശാല വിവിധ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു

സംസ്‌കൃത സര്‍വകലാശാല വിവിധ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു

കാലടി:ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ ഒന്നും മൂന്നും സെമസ്റ്ററുകൾ എംഎ, എംപിഇഎസ്, എം.എഫ്എ, എംഎസ്‍സി., എം.എസ്ഡബ്ല്യു., ഒന്നാം സെമസ്റ്റർ പിജി ഡിപ്ലോമ, ഒന്നും മൂന്നും...

കൊച്ചിൻ ഷിപ്യാർഡിൽ വിവിധ വിഭാഗങ്ങളിൽ അപ്രന്റീസ് നിയമനം: ആകെ 300 ഒഴിവുകൾ

കൊച്ചിൻ ഷിപ്യാർഡിൽ വിവിധ വിഭാഗങ്ങളിൽ അപ്രന്റീസ് നിയമനം: ആകെ 300 ഒഴിവുകൾ

തിരുവനന്തപുരം:കൊച്ചിൻ ഷിപ്യാർഡിൽ വിവിധ വിഭാഗങ്ങളിൽ അപ്രന്റീസ് നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഐ.ടി.ഐ ട്രേഡ്, ടെ ക്നീഷ്യൻ അപ്രന്റിസുകളെയാണ് തിരഞ്ഞെടുക്കുന്നത്....

തർബിയത്ത് വിഎച്ച്എസ് സ്കൂളിന്റെ ഉത്തരവാദിത്വ ടൂറിസം സെല്ലിന് അംഗീകാരം

തർബിയത്ത് വിഎച്ച്എസ് സ്കൂളിന്റെ ഉത്തരവാദിത്വ ടൂറിസം സെല്ലിന് അംഗീകാരം

എറണാകുളം:സമഗ്ര ശിക്ഷാ കേരളത്തിന്റെ നേതൃത്വത്തിൽ വൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി നടത്തിയ Skill share 23 ൽ മൂവാറ്റുപുഴ തർബിയത്ത് ട്രസ്റ്റ് വൊക്കേഷണൽ ഹയർ സെക്കന്ററി...

പരീക്ഷാ കേന്ദ്രത്തിൽ മാറ്റം, സീറ്റ് ഒഴിവ്, പരീക്ഷാഫലം

പരീക്ഷാ കേന്ദ്രത്തിൽ മാറ്റം, സീറ്റ് ഒഴിവ്, പരീക്ഷാഫലം

കണ്ണൂർ:സെപ്റ്റംബർ 30 ന് നടക്കുന്ന കണ്ണൂർ സർവകലാശാലയുടെ ഒന്നും രണ്ടും സെമസ്റ്റർ ബി ടെക് (സപ്ലിമെന്ററി- മേഴ്‌സി ചാൻസ്- പാർട്ട് ടൈം ഉൾപ്പെടെ) നവംബർ 2022 പരീക്ഷകൾക്ക്, വിദ്യാർഥികൾ...

കാലിക്കറ്റ്‌ സർവകലാശാല നടത്തുന്ന 12 പരീക്ഷകളുടെ വിവരങ്ങളും 6 പരീക്ഷാഫലങ്ങളും

കാലിക്കറ്റ്‌ സർവകലാശാല നടത്തുന്ന 12 പരീക്ഷകളുടെ വിവരങ്ങളും 6 പരീക്ഷാഫലങ്ങളും

തേഞ്ഞിപ്പലം:സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ രണ്ടാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. എം.എ. ഡവലപ്‌മെന്റ് സ്റ്റഡീസ്, എം.എസ് സി. ഫിസിക്‌സ്, കെമിസ്ട്രി, ബയോസയന്‍സ് ഏപ്രില്‍ 2023 റഗുലര്‍,...

ഫാഷന്‍ ഡിസൈനിങ്, എല്‍എല്‍എം സീറ്റൊഴിവ്

ഫാഷന്‍ ഡിസൈനിങ്, എല്‍എല്‍എം സീറ്റൊഴിവ്

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ കോഴിക്കോടുള്ള സെന്റര്‍ ഫോര്‍ കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ് സെന്ററില്‍ ബി.എസ് സി. കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ്, എം.എസ് സി. ഫാഷന്‍ ആന്റ്...