പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

LATEST EDUCATION NEWS

Home >LATEST EDUCATION NEWS

കേരള വനിതാ കമ്മിഷനിൽ ഗവേഷണ പഠനങ്ങൾക്ക് അവസരം

കേരള വനിതാ കമ്മിഷനിൽ ഗവേഷണ പഠനങ്ങൾക്ക് അവസരം

തിരുവനന്തപുരം:ഗവേഷണ പഠനങ്ങൾ നടത്തി മുൻപരിചയമുള്ള വ്യക്തികളിൽ/സ്ഥാപനങ്ങളിൽ നിന്നും 2023-24 സാമ്പത്തികവർഷത്തെ മൈനർ/മേജർ ഗവേഷണ പഠനങ്ങൾക്ക് കേരള വനിതാ കമ്മിഷൻ പ്രൊപ്പോസലുകൾ...

അധ്യാപക വിദ്യാർത്ഥികൾക്ക് മാന്യമായ ഏത് വസ്ത്രവും ധരിക്കാം: മന്ത്രി ആർ.ബിന്ദു

അധ്യാപക വിദ്യാർത്ഥികൾക്ക് മാന്യമായ ഏത് വസ്ത്രവും ധരിക്കാം: മന്ത്രി ആർ.ബിന്ദു

തിരുവനന്തപുരം:സംസ്ഥാനത്തെ ബി.എഡ് കോളേജുകളിലെ അധ്യാപക വിദ്യാർത്ഥികൾക്ക് അവരുടെ അധ്യാപക പരിശീലന കാലയളവിൽ സൗകര്യപ്രദമായതും മാന്യമായതുമായ ഏത് വസ്ത്രവും ധരിച്ച് ഹാജരാകാമെന്ന് മന്ത്രി...

സാമ്പത്തിക പിന്നാക്ക കുടുബങ്ങളിലെ വിദ്യാർഥികൾക്ക് നവംബർ ഒന്നുമുതൽ സൗജന്യ യാത്ര

സാമ്പത്തിക പിന്നാക്ക കുടുബങ്ങളിലെ വിദ്യാർഥികൾക്ക് നവംബർ ഒന്നുമുതൽ സൗജന്യ യാത്ര

തിരുവനന്തപുരം:സംസ്ഥാനത്തെ അതിദരിദ്ര കുടുബങ്ങളിലെ എല്ലാ വിദ്യാർഥികൾക്കും KSRTC യിലും സ്വകാര്യ ബസുകളിലും സമ്പൂർണ സൗജന്യ യാത്ര അനുവദിച്ച് ഗാതഗത വകുപ്പ് ഉത്തരവിറക്കിയതായി മന്ത്രി...

പി.ജി ഹോമിയോ പ്രവേശനം: അപേക്ഷ 7വരെ

പി.ജി ഹോമിയോ പ്രവേശനം: അപേക്ഷ 7വരെ

തിരുവനന്തപുരം:കേരളത്തിലെ വിവിധ സർക്കാർ ഹോമിയോ കോളജുകളിലേക്കുള്ള 2023 അധ്യയന വർഷത്തെ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ള വിദ്യാർഥികൾക്ക് http://cee.kerala.gov.in...

2024ലെ പൊതു അവധികൾ: വിജ്ഞാപനം പുറത്തിറങ്ങി

2024ലെ പൊതു അവധികൾ: വിജ്ഞാപനം പുറത്തിറങ്ങി

തിരുവനന്തപുരം:2024ലെ പൊതു അവധികൾ സംബന്ധിച്ചു സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു (GO.(P) No. 24/2023/GAD, തീയതി 2023 ഒക്ടോബർ 4). ഞായറാഴ്ചകൾക്കും രണ്ടാം ശനിയാഴ്ചകൾക്കും പുറമേയുള്ള...

2024ലെ നിയന്ത്രിത അവധികൾ, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയിൽ വരുന്ന അവധികൾ

2024ലെ നിയന്ത്രിത അവധികൾ, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയിൽ വരുന്ന അവധികൾ

തിരുവനന്തപുരം:അയ്യാ വൈകുണ്ഡസ്വാമി ജയന്തി - മാർച്ച് 12 ചൊവ്വ (സർക്കാർ - അർധസർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ നാടാർ സമുദായത്തിൽപ്പെട്ട ജീവനക്കാർക്കും...

കണ്ണൂർ പരീക്ഷ തീയതി നീട്ടി, പിഎച്ച്ഡി എൻട്രൻസ് 15ന്, അസിസ്റ്റന്റ് പ്രഫസർ നിയമനം, ഹാൾടിക്കറ്റ്

കണ്ണൂർ പരീക്ഷ തീയതി നീട്ടി, പിഎച്ച്ഡി എൻട്രൻസ് 15ന്, അസിസ്റ്റന്റ് പ്രഫസർ നിയമനം, ഹാൾടിക്കറ്റ്

കണ്ണൂർ:സർവകലാശാല ഹിസ്റ്ററി പഠനവകുപ്പിൽ മണിക്കൂർ വേതന അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള വാക്ക് ഇൻ ഇന്റർവ്യൂ ഒക്ടോബർ 9 ന് നടക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ രാവിലെ...

കാലിക്കറ്റ്‌ അറബിക് കോഴ്‌സ് റാങ്ക്‌ലിസ്റ്റ്, റഗുലര്‍ സപ്ലിമെന്ററി പരീക്ഷ, സീറ്റ് ഒഴിവ്, പരീക്ഷകൾ, പരീക്ഷാഫലങ്ങൾ

കാലിക്കറ്റ്‌ അറബിക് കോഴ്‌സ് റാങ്ക്‌ലിസ്റ്റ്, റഗുലര്‍ സപ്ലിമെന്ററി പരീക്ഷ, സീറ്റ് ഒഴിവ്, പരീക്ഷകൾ, പരീക്ഷാഫലങ്ങൾ

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ അറബിക് പഠനവിഭാഗം 2023-24 അദ്ധ്യയന വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷിച്ചവരുടെ റാങ്ക്‌ലിസ്റ്റ് വെബ്‌സൈറ്റില്‍...

എംജി സർവകലാശാലയിൽ വിവിധ വിഭാഗങ്ങളിൽ അധ്യാപക ഒഴിവുകൾ: അപേക്ഷ 31വരെ

എംജി സർവകലാശാലയിൽ വിവിധ വിഭാഗങ്ങളിൽ അധ്യാപക ഒഴിവുകൾ: അപേക്ഷ 31വരെ

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിലെ വിവിധ പഠന വകുപ്പുകളിൽ പ്രഫസർ, അസോസിയേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. മൂന്നു തസ്തികളിലുമായി ആകെ...

എംജി സർവകലാശാലയുടെ വിവിധ പരീക്ഷകൾ, പരീക്ഷാഫലങ്ങൾ, സ്‌പോട്ട് അഡ്മിഷൻ

എംജി സർവകലാശാലയുടെ വിവിധ പരീക്ഷകൾ, പരീക്ഷാഫലങ്ങൾ, സ്‌പോട്ട് അഡ്മിഷൻ

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് പോളിമർ സയൻസ് ആൻറ് ടെക്‌നോളജിയിൽ എം.എസ്.സി ഇൻഡസ്ട്രിയൽ പോളിമർ സയൻസ് ആൻറ് ടെക്‌നോളജി പ്രോഗ്രാമിൽ രണ്ടു സീറ്റുകൾ ഒഴിവുണ്ട്. അർഹരായവർ...