LATEST EDUCATION NEWS
Home >LATEST EDUCATION NEWS
കേരളത്തിന് പുതിയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്: ഉദ്ഘാടനം നാളെ
തിരുവനന്തപുരം:കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കീഴിൽ കേരളത്തിൽ ഐസിഎംആർ - നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനമാരംഭിക്കുന്നു. നാളെ (ഫെബ്രുവരി 25 ന്) പ്രധാനമന്ത്രി നരേന്ദ്ര...
ഏവിയേഷൻ വിഭാഗത്തിൽ സീനിയർ ടെക്നിക്കൽ കൺസൾട്ടന്റ് നിയമനം: അപേക്ഷാ തിയതി നീട്ടി
തിരുവനന്തപുരം:ഏവിയേഷൻ വിഭാഗത്തിൽ സീനിയർ ടെക്നിക്കൽ കൺസൾട്ടന്റ് നിയമനത്തിനുള്ള അപേക്ഷാ തീയതി നീട്ടി. അപേക്ഷ ഫെബ്രുവരി 29 വൈകുന്നേരം 5 മണി വരെ നൽകാം. ബിരുദവും ഏവിയേഷൻ മേഖലയിൽ 20...
പട്ടിക വിഭാഗക്കാർക്ക് മെഡിക്കൽ, എൻജിനീയറിങ് എൻട്രൻസ് ക്രാഷ് കോഴ്സ്
കൊച്ചി:ആലുവ സബ് ജയിൽ റോഡിൽ സ്ഥിതി ചെയ്യുന്ന ഗവ. പ്രീ. എക്‌സാമിനേഷൻ ട്രെയിനിങ് സെന്ററിൽ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് മെഡിക്കൽ, എൻജിനീയറിങ് എൻട്രൻസിനുള്ള...
എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ നോൺ വൊക്കേഷണൽ അധ്യാപക ഒഴിവ്
പത്തനംതിട്ട: ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ നോൺ വൊക്കേഷണൽ ടീച്ചർ - മാത്‌സ് (ജൂനിയർ) തസ്തികയിൽ ഭിന്നശേഷി - കാഴ്ച പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവ്...
ബിരുദം മുതലുള്ള വിദ്യാർത്ഥികൾക്ക് ‘സ്നേഹപൂർവം’ പദ്ധതിക്ക് അപേക്ഷിക്കാം
തിരുവനന്തപുരം:അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരും മരണമടഞ്ഞതും നിർദ്ധനരായവരുമായ കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള ‘സ്നേഹപൂർവം’ പദ്ധതിക്ക് ഇപ്പോൾ അപേക്ഷിക്കാം. സർക്കാർ, എയ്ഡഡ്...
വിദ്യാർത്ഥികൾക്ക് കേരള മീഡിയ അക്കാദമിയുടെ ക്വിസ് പ്രസ്സ്: ഒന്നാംസമ്മാനം ട്രോഫിയും ഒരു ലക്ഷം രൂപയും
തിരുവനന്തപുരം:കേരള മീഡിയ അക്കാദമി, കോളജ് വിദ്യാർഥികൾക്കായി സംസ്ഥാന തലത്തിൽ ക്വിസ് പ്രസ്സ്-2023 'നേരറിവിന്റെ സാക്ഷ്യപത്രം' എന്ന വിഷയത്തിൽ പ്രശ്നോത്തരി സംഘടിപ്പിക്കുന്നു. ക്വിസ്...
PM-YASASVI 2024: വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം:ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി കോഴ്‌സുകൾക്ക് പഠിക്കുന്ന പൊതുവിഭാഗം വിദ്യാർഥികൾക്ക് PM-YASASVI പദ്ധതിക്കായി അപേക്ഷിക്കാം. നിലവിൽ പോസ്റ്റ് മെട്രിക്...
‘മാർച്ച്’ പരീക്ഷാ ഹാളിലേക്ക്: എസ്എസ്എൽസി, ഹയർ സെക്കൻഡറി ക്രമീകരണങ്ങൾ പൂർത്തിയായി
തിരുവനന്തപുരം: മാർച്ച് ഒന്നുമുതൽ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ പരീക്ഷാചൂടിലേക്ക്. ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് ഒന്നുമുതലും എസ്എസ്എൽസി പരീക്ഷകൾ മാർച്ച് 4മുതലും ആരംഭിക്കും....
പ്ലസ് വൺ പാഠപുസ്തകത്തിലെ പിശക് തിരുത്തും: പാഠപുസ്തകം തയ്യാറാക്കിയത് 2014ലെന്ന് മന്ത്രി
തിരുവനന്തപുരം:പ്ലസ് വൺ ക്ലാസുകളിലെ സോഷ്യൽവർക്ക് പാഠപുസ്തകങ്ങളിലുള്ള പിശക് തിരുത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി. പുസ്തകം പരിശോധിച്ച് വേണ്ട തിരുത്തലുകൾ വരുത്താൻ എസ്.സി.ഇ.ആർ.ടിക്ക്...
അധ്യാപകർക്ക് എസ്.സി.ഇ.ആർ.ടി.യിൽ ഡെപ്യൂട്ടേഷൻ നിയമനം: അപേക്ഷ 5വരെ
തിരുവനന്തപുരം:കേരള സർക്കാരിനു കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമായ എസ്.സി.ഇ.ആർ.ടി (കേരള)യിലേക്ക് മാത്തമാറ്റിക്സ് വിഷയത്തിൽ റിസർച്ച് ഓഫീസർ/അസ്സിസ്റ്റന്റ് പ്രൊഫസർ...




