പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

LATEST EDUCATION NEWS

Home >LATEST EDUCATION NEWS

മധ്യവേനൽ അവധിക്കായി സ്കൂളുകൾ ഇന്ന് അടയ്ക്കും: കോളജുകൾ നാളെ

മധ്യവേനൽ അവധിക്കായി സ്കൂളുകൾ ഇന്ന് അടയ്ക്കും: കോളജുകൾ നാളെ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ മധ്യവേനൽ അവധിക്കായി ഇന്ന് അടയ്ക്കും. സ്കൂളുകളിൽ ഒൻപതാം ക്ലാസ് ഒഴികെയുള്ള വാർഷിക, പൊതുപരീക്ഷകൾ ഇന്നലെ പൂർത്തിയായിരുന്നു. ഒൻപതാം ക്ലാസിലെ അവസാന...

കേരള എൻട്രൻസ് പരീക്ഷ: അപേക്ഷ ഇന്നുമുതൽ

കേരള എൻട്രൻസ് പരീക്ഷ: അപേക്ഷ ഇന്നുമുതൽ

തിരുവനന്തപുരം:കേരള എൻജിനീയറിങ്, ഫാർമസി, മെഡിക്കൽ, ആർക്കിടെക്ചർ, അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനുള്ള KEAM-24 നുള്ള അപേക്ഷ ഒന്നുമുതൽ സമർപ്പിക്കാം. അപേക്ഷ നൽകാനുള്ള സമയപരിധി ഏപ്രിൽ...

കാലിക്കറ്റ്‌ സർവകലാശാലയുടെ 11571 ബിരുദങ്ങള്‍ക്ക് സെനറ്റ് അംഗീകാരം

കാലിക്കറ്റ്‌ സർവകലാശാലയുടെ 11571 ബിരുദങ്ങള്‍ക്ക് സെനറ്റ് അംഗീകാരം

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് 11571 ബിരുദങ്ങള്‍ക്ക് അംഗീകാരം നല്‍കി. 9 ഡിപ്ലോമ, 9813 ഡിഗ്രി, 1723 പിജി., അഞ്ച് എംഎഫില്‍., 21പിഎച്ച്ഡി എന്നിവ ഉള്‍പ്പെടെയാണിത്....

KEAM എക്സാം എഴുതാത്തവർക്കും ബിടെക് പ്രവേശനം: ഹെല്പ് ഡെസ്ക്ക് തുടങ്ങി

KEAM എക്സാം എഴുതാത്തവർക്കും ബിടെക് പ്രവേശനം: ഹെല്പ് ഡെസ്ക്ക് തുടങ്ങി

തേഞ്ഞിപ്പലം:കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ടെക്നോളജിയിൽ 2024 - 2025 വർഷത്തെ അഡ്മിഷൻ ഹെൽപ്പ് ഡെസ്ക് പ്രവർത്തനം തുടങ്ങി. കമ്പ്യൂട്ടർ സയൻസ് ആൻ്റ്...

ജവഹർ നവോദയ വിദ്യാലയ പ്രവേശന പരീക്ഷാഫലം ഉടൻ

ജവഹർ നവോദയ വിദ്യാലയ പ്രവേശന പരീക്ഷാഫലം ഉടൻ

തിരുവനന്തപുരം:ജവഹർ നവോദയ വിദ്യാലയ സെലക്ഷൻ ടെസ്റ്റ് (ജെഎൻവിഎസ്ടി) ഫലം ഉടൻ പ്രസിദ്ധീകരിക്കും. 6, 9 ക്ലാസുകളിലെ പ്രവേശന പരീക്ഷയുടെ ഫലം ഉടൻ ഔദ്യോഗിക വെബ്സൈറ്റിൽ പ്രഖ്യാപിക്കും....

എസ്എംവി സ്കൂളിലെ അധ്യാപകനെ സ്ഥലം മാറ്റാൻ ബാലാവകാശ കമ്മിഷൻ ഉത്തരവ്

എസ്എംവി സ്കൂളിലെ അധ്യാപകനെ സ്ഥലം മാറ്റാൻ ബാലാവകാശ കമ്മിഷൻ ഉത്തരവ്

തിരുവനന്തപുരം:എസ്എംവി ഗവ. മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ ഹയർസെക്കന്ററി അധ്യാപകനെ സ്ഥലം മാറ്റാൻ ബാലവകാശ കമ്മിഷൻ ഉത്തരവ്. അധ്യാപകനെ സ്ഥലം മാറ്റിയശേഷം വകുപ്പുതല അന്വേഷണം നടത്തി...

CUET-UG: രജിസ്ട്രേഷൻ സമയപരിധി നീട്ടി

CUET-UG: രജിസ്ട്രേഷൻ സമയപരിധി നീട്ടി

തിരുവനന്തപുരം:രാജ്യത്തെ വിവിധ സർവകലാശാലകളിലെ പ്രവേശനത്തിനുള്ള കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റിന് (CUET-UG 2024) അപേക്ഷിക്കാനുള്ള സമയം മാർച്ച്‌ 31വരെ നീട്ടി. അപേക്ഷ നൽകാനുള്ള...

വനിത പോളിടെക്നിക്കിൽ അവധിക്കാല കോഴ്സുകൾ

വനിത പോളിടെക്നിക്കിൽ അവധിക്കാല കോഴ്സുകൾ

തിരുവനന്തപുരം:കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്‌നിക് കോളജിൽ അവധിക്കാല കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. തുടർ വിദ്യാഭ്യാസ സെല്ലിന്റെ കീഴിൽ ഏപ്രിൽ 3 മുതൽ ആരംഭിക്കുന്ന ഡിപ്ലോമ...

കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിൽ വിവിധ ഒഴിവുകൾ: അപേക്ഷ 27വരെ

കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിൽ വിവിധ ഒഴിവുകൾ: അപേക്ഷ 27വരെ

തിരുവനന്തപുരം:കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിൽ (CIAL) വിവിധ തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ജനറൽ മാനേജർ (കൊമേഴ്സ്യൽ), ഡെപ്യൂട്ടി ജനറൽ മാനേജർ, സീനിയർ മാനേജർ...

മുസ്ലീം കലണ്ടർ പ്രകാരമുള്ള സ്കൂളുകളുടെ വാർഷിക പരീക്ഷാ ടൈംടേബിൾ പുനക്രമീകരിച്ചു

മുസ്ലീം കലണ്ടർ പ്രകാരമുള്ള സ്കൂളുകളുടെ വാർഷിക പരീക്ഷാ ടൈംടേബിൾ പുനക്രമീകരിച്ചു

തിരുവനന്തപുരം:2023-24 അധ്യയന വർഷത്തെ മുസ്ലീം കലണ്ടർ പ്രകാരം പ്രവർത്തിക്കുന്ന സ്കൂളുകളുടെ വാർഷിക പരീക്ഷാ ടൈംടേബിൾ പുനക്രമീകരിച്ചു. ഏപ്രിൽ 26ന് കേരളത്തിൽ ലോകസഭാ തെരഞ്ഞെടുപ്പ്...