തിരുവനന്തപുരം:2023-24 അധ്യയന വർഷത്തെ മുസ്ലീം കലണ്ടർ പ്രകാരം പ്രവർത്തിക്കുന്ന സ്കൂളുകളുടെ വാർഷിക പരീക്ഷാ ടൈംടേബിൾ പുനക്രമീകരിച്ചു. ഏപ്രിൽ 26ന് കേരളത്തിൽ ലോകസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഏപ്രിൽ 25ന് നിശ്ചയിച്ചിരിക്കുന്ന പരീക്ഷകൾ ഏപ്രിൽ 30ലേക്ക് പുന:ക്രമീകരിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ആവശ്യമായ ക്രമീകരണം വിദ്യാഭ്യാസ ഓഫീസർ നടത്തേണ്ടതാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചു
തിരുവനന്തപുരം:സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിലെ ലബോറട്ടറികളിൽ നടത്തിയ...