LATEST EDUCATION NEWS
Home >LATEST EDUCATION NEWS
ബാച്‌ലർ ഓഫ് ഡിസൈൻ: പ്രവേശന പരീക്ഷ
തിരുവനന്തപുരം:ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജിയുടെ ബാച്‌ലർ ഓഫ് ഡിസൈൻ (ഫാഷൻ ഡിസൈൻ) കോഴ്‌സ് പ്രവേശനത്തിനുള്ള പരീക്ഷ ജൂൺ 15ന് നടക്കും. എൽബിഎസ് സെന്റർ നടത്തുന്ന പ്രവേശന പരീക്ഷ...
ഗസ്റ്റ് ലക്ചറർ, ഗസ്റ്റ് അധ്യാപക ഒഴിവുകൾ
തിരുവനന്തപുരം:സർക്കാർ ആർട്സ് കോളജിൽ 2024-25 അധ്യയന വർഷത്തിൽ ബയോടെക്നോളജി വിഷയത്തിന് നിലവിലുള്ള ഒഴിവിലേക്ക് ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. നിയമനത്തിനായി മെയ് 31ന് രാവിലെ 11ന്...
സംസ്ഥാനത്തെ സ്‌കൂളുകളിൽ നാളെമുതൽ ശുചീകരണ പ്രവർത്തനങ്ങൾ
തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിൽ നാളെ (മെയ് 25) ജനപങ്കാളിത്തത്തോടെയുള്ള ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കും. ശുചീകരണ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 9ന് മന്ത്രി...
എംജി സർവകലാശാല ബിരുദ പരീക്ഷാഫലം: 76.72 ശതമാനം വിജയം
കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാല അവസാന സെമസ്റ്റർ ബിരുദ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഈ സെമസ്റ്ററിൽ പരീക്ഷയെഴുതിയ 33383 വിദ്യാർഥികളിൽ 25613 പേർ വിജയിച്ചു. 76.72 ആണ്...
സംസ്കൃത സര്‍വകലാശാലയില്‍ നാലുവർഷ ബിരുദ പ്രവേശനം; അവസാന തീയതി ജൂണ്‍ 7
കാലടി:ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും പുതുതായി ആരംഭിക്കുന്ന നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേയ്ക്ക് ഓണ്‍ലൈനായി...
വിദ്യാഭ്യാസ മന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധം: എംഎസ്എഫ് സംസ്ഥാന സെക്രട്ടറി അറസ്റ്റില്‍
തിരുവനന്തപുരം:വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വിളിച്ചുചേർത്ത യോഗത്തിൽ പ്ലസ് വൺ സീറ്റ് വിഷയവുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച എംഎസ്എഫ് സംസ്ഥാന സെക്രട്ടറിയെ അറസ്റ്റ് ചെയ്തു. പ്ലസ്...
കാലിക്കറ്റിൽ നാലുവർഷ ബിരുദം: ജൂൺ ഒന്നുവരെ അപേക്ഷിക്കാം
തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലാ 2024-25 അദ്ധ്യയന വർഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. ജൂൺ ഒന്നിന് വൈകിട്ട് 5 മണി വരെ ഓൺലൈൻ അപേക്ഷ...
ഹയര്‍സെക്കന്‍ററി ജേണലിസം അധ്യാപകരുടെ സംസ്ഥാന സമ്മേളനം നാളെ തിരൂരിൽ
മലപ്പുറം:സംസ്ഥാനത്തെ ഹയർസെക്കൻഡറിയിലെ ജേണലിസം അധ്യാപകരുടെ സംഘടനയായ ഫ്രറ്റേണിറ്റി ഓഫ് മീഡിയ എഡ്യുക്കേറ്റേഴ്സ് ഇന്‍ ഹയര്‍സെക്കന്‍ററി (ഫ്രെയിംസ് )യുടെ സംസ്ഥാന സമ്മേളനം നാളെ (മെയ്...
സവിശേഷ വിദ്യാലയ പാഠ്യപദ്ധതിയിൽ തൊഴിൽലധിഷ്ഠിത വിദ്യാഭ്യാസത്തിന് പരിഗണന നൽകും: വി.ശിവൻകുട്ടി
തിരുവനന്തപുരം:സവിശേഷ വിദ്യാലയ പാഠ്യപദ്ധതിയിൽ തൊഴിൽലധിഷ്ഠിത വിദ്യാഭ്യാസത്തിന് പരിഗണന നൽകുമെന്ന് മന്ത്രി. വി. ശിവകുട്ടി. ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന കുട്ടികൾ പഠിക്കുന്ന...
ഹയർസെക്കൻഡറി സ്ഥലംമാറ്റ നടപടികൾ പൂർത്തിയാക്കാൻ ഉള്ളത് 389 അധ്യാപകർ മാത്രം: മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം:ഹയർസെക്കൻഡറി സ്ഥലംമാറ്റ നടപടികൾ പൂർത്തിയാക്കാൻ ഇനി ഉള്ളത് 389 അധ്യാപകർ മാത്രമെന്ന് മന്ത്രി വി.ശിവൻകുട്ടി. ഇവരുടെ സ്ഥലംമാറ്റ നടപടികൾ പൂർത്തിയാക്കുക കോടതിവിധിക്ക്...




