പ്രധാന വാർത്തകൾ
എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനംനാളത്തെ പരീക്ഷാ ടൈംടേബിളിൽ തിരുത്ത്: പരീക്ഷ സമയം ശ്രദ്ധിക്കുക പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാ സർട്ടിഫിക്കറ്റും മെയിൻ പരീക്ഷാ സർട്ടിഫിക്കറ്റും ഒന്നാക്കി മാറ്റാംഓണത്തിന് സ്കൂൾ വിദ്യാർത്ഥികൾക്ക് 4കിലോ വീതം അരി  സ്കൂൾ ഒളിമ്പിക്സ് ജേതാക്കൾക്ക് മുഖ്യമന്ത്രിയുടെ സ്വർണ്ണക്കപ്പ്

സ്കോളർഷിപ്പുകൾ

മുന്നോക്ക സമുദായ വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റ്‌ സ്കോളര്‍ഷിപ്പ്

മുന്നോക്ക സമുദായ വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റ്‌ സ്കോളര്‍ഷിപ്പ്

ബിരുദതലത്തിലും ബിരുദാനന്തര തലത്തിലും പ്രൊഫഷണല്‍ / നോണ്‍ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായുള്ള...

ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ്: കൂടുതൽ അറിയാം

ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ്: കൂടുതൽ അറിയാം

തിരുവനന്തപുരം:സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിച്ച് എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി, പ്ലസ്ടു/വി.എച്ച്.എസ്.ഇ തലങ്ങളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ...

ഒബിസി പ്രീ മെട്രിക് സ്കോളർഷിപ്പ്: വിദ്യാർത്ഥികൾക്കുള്ള നിർദേശങ്ങൾ

ഒബിസി പ്രീ മെട്രിക് സ്കോളർഷിപ്പ്: വിദ്യാർത്ഥികൾക്കുള്ള നിർദേശങ്ങൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP തിരുവനന്തപുരം: 50ശതമാനം കേന്ദ്രസഹായത്തോടെ സംസ്ഥാനത്ത് നടപ്പാക്കുന്ന ഒബിസി പ്രീമെട്രിക്സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം....

സ്കോളർഷിപ്പ് അപേക്ഷകൾ 15നകം സമർപ്പിക്കണം: എംജി സർവകലാശാല

സ്കോളർഷിപ്പ് അപേക്ഷകൾ 15നകം സമർപ്പിക്കണം: എംജി സർവകലാശാല

കോട്ടയം: അംഗപരിമിതരായ വിദ്യാർഥികൾക്കുള്ള 2019-20, 2020-21 അക്കാദമിക വർഷങ്ങളിലെ സ്കോളർഷിപ്പ്, ട്രാൻസ്ജൻഡർ വിദ്യാർഥികൾക്കുള്ള 2020-21 വർഷത്തെ മെഡിക്കൽ എയ്ഡ്/ സ്കോളർഷിപ്പ്, കൾച്ചറൽ സ്കോളർഷിപ്പ്...

സാമൂഹ്യ ശാസ്ത്ര വിഷയങ്ങളില്‍ ഉന്നത പഠനത്തിന് ICSSR ഫെലോഷിപ്പുകള്‍

സാമൂഹ്യ ശാസ്ത്ര വിഷയങ്ങളില്‍ ഉന്നത പഠനത്തിന് ICSSR ഫെലോഷിപ്പുകള്‍

തിരുവനന്തപുരം: സാമൂഹ്യ ശാസ്ത്ര വിഷയങ്ങളില്‍ ഉന്നത പഠനത്തിന് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ICSSR ഫെലോഷിപ്പുകള്‍. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസേര്‍ച്ച് ആണ് ഫെലോലോഷിപ്പ്...

പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാർത്ഥികൾക്ക് ഇന്ദിര ഗാന്ധി സ്കോളർഷിപ്പ്

പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാർത്ഥികൾക്ക് ഇന്ദിര ഗാന്ധി സ്കോളർഷിപ്പ്

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയിൽ ഒട്ടേറെ സ്കോളര്‍ഷിപ്പുകള്‍ വിവിധ ഏജന്‍സികള്‍ നല്‍കുന്നുണ്ടുണ്ട്. യൂണിവേഴ്സിറ്റി ഗ്രാന്‍റ് കമ്മീഷന്‍ (യുജിസി) നിരവധി സ്കോളര്‍ഷിപ്പുകള്‍ നല്‍കുന്നുണ്ട്. അതില്‍...

ലണ്ടൻ ആർട്സ് യൂണിവേഴ്‌സിറ്റിയിൽ സ്കോളർഷിപ്പോടെ പോസ്റ്റ്ഗ്രാജ്വേറ്റ്: 2022 പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം

ലണ്ടൻ ആർട്സ് യൂണിവേഴ്‌സിറ്റിയിൽ സ്കോളർഷിപ്പോടെ പോസ്റ്റ്ഗ്രാജ്വേറ്റ്: 2022 പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി ഓഫ് ദി ആർട്‌സ് ലണ്ടനിൽ (യുഎഎൽ) സ്കോളർഷിപ്പോടെ മാസ്റ്റേഴ്‌സ്പ്രോഗ്രാം പഠനത്തിന് അവസരം. ആർട്‌സ്, ഡിസൈൻ മേഖലകളിലാണ് പഠനം. കോഴ്സുകളും മറ്റു വിവരങ്ങളും താഴെ കോഴ്‌സുകൾ ഫുൾ...

വിദ്യാഭ്യാസാനുകൂല്യം സെപ്റ്റംബർ 30നുള്ളിൽ കൈപ്പറ്റണം

വിദ്യാഭ്യാസാനുകൂല്യം സെപ്റ്റംബർ 30നുള്ളിൽ കൈപ്പറ്റണം

തിരുവനന്തപുരം: മാവേലിക്കര രാജാരവിവർമ്മ കോളജ് ഓഫ് ഫൈൻ ആർട്‌സിൽ 2012 മുതൽ 2018 വരെ അധ്യയനവർഷത്തിൽ പഠിച്ചിരുന്ന വിദ്യാർഥികളുടെ വിദ്യാഭ്യാസാനുകൂല്യം (ഇ-ഗ്രാൻഡ്‌സ്) ഓഫീസിൽ നിന്നും സെപ്റ്റംബർ 30നുള്ളിൽ...

ഒബിസി വിദ്യാർഥികൾക്ക് വിദേശപഠനം: ഓവർസീസ് സ്‌കോളർഷിപ്പ്

ഒബിസി വിദ്യാർഥികൾക്ക് വിദേശപഠനം: ഓവർസീസ് സ്‌കോളർഷിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഒബിസി വിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളിൽ മെഡിക്കൽ/ എൻജിനിയറിങ്/ പ്യൂവർ സയൻസ്/ അഗ്രികൾച്ചർ സയൻസ്/ സോഷ്യൽ സയൻസ്/ നിയമം/ മാനേജ്‌മെന്റ് എന്നീ വിഷയങ്ങളിൽ...

സിവിൽ സർവീസ് പരീക്ഷാ പരിശീലനം:   ലക്ഷ്യ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

സിവിൽ സർവീസ് പരീക്ഷാ പരിശീലനം: ലക്ഷ്യ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിലുള്ളവർക്ക് സിവിൽ സർവ്വീസ് പരീക്ഷാ പരിശീലനം നൽകുന്നതിനായി പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന ലക്ഷ്യ സ്‌കോളർഷിപ്പ് പദ്ധതിക്കായി ഇപ്പോൾ...

ഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളെ വരവേൽക്കാൻ ജൂലൈ ഒന്നിന് വിജ്ഞാനോത്സവം

ഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളെ വരവേൽക്കാൻ ജൂലൈ ഒന്നിന് വിജ്ഞാനോത്സവം

തിരുവനന്തപുരം:നാലുവർഷ ബിരുദ പ്രോഗ്രാമുകളിലേക്ക് നവാഗതരെ വരവേൽക്കാൻ ജൂലൈ...

സൂംബ ഡാൻസുമായി സർക്കാർ മുന്നോട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി: കായിക വിദ്യാഭ്യാസം നിർബന്ധം

സൂംബ ഡാൻസുമായി സർക്കാർ മുന്നോട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി: കായിക വിദ്യാഭ്യാസം നിർബന്ധം

കോഴിക്കോട്: സംസ്ഥാനത്തെ സ്കൂളുകളിൽ നടപ്പാക്കിയ സൂംബ ഡാൻസിനെ ചോദ്യം ചെയ്തു വന്ന...