തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ കീഴിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സിവിൽ സർവീസ് എക്‌സാമിനേഷൻ ട്രെയിനിംഗ് സൊസൈറ്റിയുടെ (ഐസിഎസ്ഇറ്റിഎസ്) സിവിൽ സർവീസ് പരീക്ഷാപരിശീലനത്തിനുള്ള ലക്ഷ്യ സ്‌കോളർഷിപ്പ് പ്രവേശനപരീക്ഷ നവംബർ 5ന് നടക്കും. ഓൺലൈനായി രാവിലെ 11 മുതൽ 12 വരെയാണ് പരീക്ഷ. വിദ്യാർത്ഥികൾ അവരവരുടെ ഇമെയിൽ വിലാസത്തിൽ ലഭിച്ചിട്ടുള്ള യൂസർ ഐഡിയും പാസ്‌വേർഡും ഉപയോഗിച്ച് പരീക്ഷയിൽ പങ്കെടുക്കണം. വിശദവിവരങ്ങൾക്ക് ഫോൺ: 0471-2533272, 8848800475, 9847373627 www.icsets.org, e-mail:icsets@gmail.com.
റെസ്ക്യൂ ഡൈവർ കോഴ്സിലേക്ക് പവർഗ്രിഡ് സ്കോളർഷിപ്പോടെ അവസരം
തിരുവനന്തപുരം:വിഴിഞ്ഞത്തെ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ പുതിയതായി...