പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

പുതിയ കോഴ്സുകളുടെ പരിഷ്ക്കരണം: സസ്യശാസ്ത്ര പഠനം ഉൾപ്പെടുത്താത്തതിൽ അധ്യാപകർ പ്രധിഷേധത്തിൽ

Sep 30, 2020 at 4:29 pm

Follow us on

\"\"

തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിൽ സസ്യശാസ്ത്രപഠനം സിലബസിൽ നിന്നും ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ബോട്ടണി അധ്യാപകർ. ഉന്നത വിദ്യാഭ്യാസ വകുപ്പ് നൂതന ഇന്റർ ഡിസിപ്ലിനറി മാസ്റ്റർ ഡിഗ്രി കോഴ്സായി എം.എസ്.സി ബയോളജി അവതരിപ്പിച്ചപ്പോൾ ബോട്ടണിയുമായി ബന്ധപ്പെട്ട പ്ലാന്റ്‌ ഫിസിയോളജി, ടാക്സോണമി, സെല്ലുലാർ ആൻഡ് മോണിക്കുലർ ബയോളജി തുടങ്ങിയ അടിസ്ഥാന മേഖലകൾ തഴഞ്ഞതാണ് പ്രധിഷേധത്തിനിടയാക്കിയത്.
ലോകോത്തര സർവകലാശാലകൾ പ്ലാന്റ്‌ സയൻസിനും, സസ്യസംബന്ധമായ ഗവേഷണത്തിനും ഏറെ പ്രധാന്യം നൽകുമ്പോൾ കേരളത്തിൽ സസ്യശാസ്ത്രപഠനം അവസാനിക്കുകയാണെന്നും ഇത് ഒരു വിഭാഗം വിദ്യാർത്ഥികളുടെ തൊഴിൽ /ഉപരിപഠന സാധ്യതകളെ ബാധിക്കുമെന്നും അധ്യാപകർ പറയുന്നു.

\"\"

Follow us on

Related News