പ്രധാന വാർത്തകൾ
ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലുംനാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശന രജിസ്‌ട്രേഷൻ 10വരെ: വിശദവിവരങ്ങൾ അറിയാംദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: തമിഴ്‌നാടിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയംഅഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ലവിധവകളുടെ മക്കൾക്ക് പഠനസഹായം: അപേക്ഷ മാർച്ച്‌ 20വരെസ്കൂളിലും സർക്കാർ ചടങ്ങിലും ആദ്യം വന്ദേമാതരം: വന്ദേമാതരം നിർബന്ധമാക്കി ഉത്തരവിറങ്ങി അടുത്തവർഷം മുതൽ സ്കൂൾ ബാഗുകളുടെ ഭാരം കുറയും: ബാക്ക് ബെഞ്ചേഴ്സ് പദവിയും ഉണ്ടാവില്ലഅടുത്ത അധ്യയനവർഷം മുതൽ പ്ലസ് വണ്ണിൽ പുതിയ പുസ്തകങ്ങൾ: പരിഷ്ക്കരണം 15വർഷത്തിന് ശേഷം

മാസ്‌റ്റർ ഓഫ് പബ്ലിക് ഹെൽത്ത് കോഴ്സ് പ്രവേശനം: അപേക്ഷ 20വരെ

Oct 29, 2025 at 10:02 am

Follow us on

തിരുവനന്തപുരം:മെഡിക്കൽ വിഭാഗത്തിൽ ബാച്‌ലർ ബിരുദം നേടിയവർക്ക് മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് (MPH) പ്രോഗ്രാമിലേക്ക്‌ ഇപ്പോൾ അപേക്ഷിക്കാം. കോഴ്സ് പ്രവേശനത്തിനുള്ള എൻട്രൻസ് പരീക്ഷ നവംബർ 29ന് നടക്കും. ഏതാനും സീറ്റുകളിലേക്കാണ് പ്രവേശനം. 50 ശതമാനം മാർക്കോടെ എംബിബിഎസ്, ബിഡിഎസ് / ആയുർവേദം / ഹോമിയോപ്പതി / യുനാനി / സിദ്ധ / നഴ്സിങ് / ഫാർമസി / ഫിസിയോതെറപ്പി / മെഡിക്കൽ ലാബ് ടെക് / മെഡിക്കൽ റേ‌ഡിയളോജിക്കൽ ടെക്‌നോളജി തുടങ്ങിയവയിൽ ഏതെങ്കിലും ഒന്നിൽ ബാച്‌ലർ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. പബ്ലിക് ഹെൽത്ത് വിഷയമായ ബാച്‌ലർ അല്ലെങ്കിൽ മാസ്റ്റഴ്സ് ബിരുദം ഉള്ളവർക്കും അപേക്ഷിക്കാം. 55 ശതമാനം മാർക്കുള്ള വെറ്ററിനറി ബിരുദക്കാരെയും പരിഗണിക്കും.  ബന്ധപ്പെട്ട കൗൺസിൽ റജിസ്ട്രേഷൻ ഉണ്ടായിരിക്കണം.
ഫുൾടൈം, റഗുലർ ബിരുദക്കാരെ മാത്രമേ പരിഗണിക്കൂ. അപേക്ഷിക്കാൻ ഉയർന്ന പ്രായപരിധിയില്ല. എൽബിഎസ് സെന്റർ വഴിയാണ് തിരഞ്ഞെടുപ്പ്.

നവംബർ 20 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. 1800 രൂപയാണ് അപേക്ഷ ഫീസ്.  പട്ടികവിഭാഗക്കാർക്കു 900 രൂപ മതി. ഫീസ് നവംബർ 19നകം ഓൺലൈനായി അടയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് http://lbscentre.kerala.gov.inhttps://lbscentre.in സന്ദർശിക്കുക.

Follow us on

Related News

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

തിരുവനന്തപുരം:ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക റാങ്ക്പട്ടികയിൽ ഉൾപ്പെട്ടവർക്കടക്കം...